Connect with us

നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ​ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?

Malayalam

മാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രവുമായി നടി കനിഹ. മമ്മൂട്ടിയാണ് തന്റെ പേജിലൂടെ ചിത്രം റിലീസ് ചെയ്തത്. കനിഹ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

‘കുട്ടികളെ വളർത്തുന്നതിനിടയിൽ അമ്മമാർ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്നു. നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ​ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ? എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മൾ അറിയുന്നില്ല. വാർധക്യത്തിൽ അമ്മമാർക്ക് വേണ്ടത് സ്നേഹവും പരി​ഗണനയും മാത്രമാണ്- കനിഹ പറയുന്നു.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കനിഹയാണ്. ഛായാഗ്രഹണം ഇമ്രാൻ അഹമ്മദ്, സംഗീതം പ്രസന്ന ശിവരാമൻ, എഡിറ്റിങ് ഗോകുൽ നാഥ്.

about kaniha short film

More in Malayalam

Trending

Recent

To Top