Connect with us

തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഇതാണ്!

Malayalam

തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഇതാണ്!

തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ഇതാണ്!

മലയാള സിനിമ മേഖലയിൽ തനതായ നിളയും വിലയുമുള്ള നടനാണ് ജയ സൂര്യ.ഇപ്പോളിതാ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ജയസൂര്യ. എന്റെ ലൈഫില്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും, എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു കഥാപാത്രം, വെള്ളം എന്ന സിനിമ കണ്ടാല്‍ മാത്രമേ മനസിലാകൂ.

എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും. ഇവിടെയുള്ള എല്ലാ സാധാരണക്കാര്‍ക്കും ലക്ഷ്വറി ലൈഫില്‍ ജീവിക്കുന്നവര്‍ക്കും കണക്‌ട് ചെയ്യാനാകുന്ന സിനിമ ആയിരിക്കും.വൈകാരികമായി തന്നെ ഏറെ സ്വാധീനിച്ച കഥാപാത്രമാണ് വെള്ളം എന്ന സിനിമയിലെ മുരളി എന്നും ജയസൂര്യ അഭിമുഖത്തിനിടെ പറഞ്ഞു.

about jayasurya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top