Connect with us

“മൈ ലൗവ്”…തൻറെ പ്രണയത്തെ ചേർത്ത് പിടിച്ചു ആശംസകൾ അറിയിച്ച് ജയസൂര്യ!

Social Media

“മൈ ലൗവ്”…തൻറെ പ്രണയത്തെ ചേർത്ത് പിടിച്ചു ആശംസകൾ അറിയിച്ച് ജയസൂര്യ!

“മൈ ലൗവ്”…തൻറെ പ്രണയത്തെ ചേർത്ത് പിടിച്ചു ആശംസകൾ അറിയിച്ച് ജയസൂര്യ!

മലയാള സിനിമയിലെ ഇഷ്ട്ട താരമാണ് ജയസൂര്യ,അന്നും ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് മാത്രവുമല്ല ചെറിയ വേഷങ്ങളില്‍ നിന്നും മലയാളത്തില്‍ നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ജയസൂര്യ.ഏത് വേഷവും ഈ താരത്തിന്റെ കൈകളിൽ ഭദ്രമാണ്,അതൊരുപാട് തവണ തെളിയിച്ചിട്ടുമുണ്ട്,കൂടാതെ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്‌നത്തിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്.ഇന്നും ജയസൂര്യയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.എന്നാൽ ഈ തിരക്കുകളിലും താരം കുടുംബത്തിനൊപ്പം ചിലവഴിക്കാറുണ്ട് ഇപ്പോഴിതാ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും 16-ാം വിവാഹവാർഷികമാണ് ഇന്ന്. തന്റെ ‘പ്രണയിനി’യ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ നേരുകയാണ് താരം.

സിനിമ ജീവിതത്തിലെ പ്രണയം അതുപോലെ ജീവിതത്തിലും പകർത്തുന്ന താരമാണ് ജയസ്യയെന്ന് ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്.കൂടാതെ 2004 ലായിരുന്നു ജയസൂര്യയുടെയും സരിതയുടെയും വിവാഹം.ഒപ്പം അദ്വൈത്, വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. യാത്രാപ്രിയരാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഇടയ്ക്ക് മാറി യാത്ര പോവാൻ എപ്പോഴും സമയം കണ്ടെത്തുന്ന നടൻ കൂടിയാണ് ജയസൂര്യ. അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു നേപ്പാളിലേക്കും സ്വിറ്റ്സർലൻഡിലേക്കുമെല്ലാം യാത്രകൾ നടത്തിയിരുന്നു. യാത്രാവിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല.

about jayasurya

More in Social Media

Trending