Connect with us

അതിമനോഹരമാക്കി പ്രിയങ്കയുടെയും നിക്കിൻറെയും തപ്സിയുടെയും ദീപാവലി ആഘോഷം;ചിത്രം വൈറൽ!

Bollywood

അതിമനോഹരമാക്കി പ്രിയങ്കയുടെയും നിക്കിൻറെയും തപ്സിയുടെയും ദീപാവലി ആഘോഷം;ചിത്രം വൈറൽ!

അതിമനോഹരമാക്കി പ്രിയങ്കയുടെയും നിക്കിൻറെയും തപ്സിയുടെയും ദീപാവലി ആഘോഷം;ചിത്രം വൈറൽ!

ലോകമെങ്ങും ദീപാവലി ആഘോഷത്തിലാണ് എങ്കിൽ പോലും ഏവരും താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ്.ഇപ്പോൾ ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷത്തിലാണ് ഒരുപാട് ദീപാവലി പാർട്ടികൾ ബോളിവുഡിൽ എങ്ങും നടക്കുകയാണ്.സഹരവർത്തകർ തുടങ്ങി സിനിമ അണിയറ പ്രവർത്തകരും സുഹൃത്തുക്കളുമടക്കം ഒരുക്കുന്ന പാർട്ടികളിൽ താരങ്ങൾ തിളങ്ങുകയാണ്.ഒപ്പം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രം വൈറലാകുന്നതും.

ബോളിവുഡിലെ നവദമ്പതികളായ പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ്, സാറാ അലി ഖാൻ, തപ്‌സി പന്നു, ഷാഹിദ് കപൂർ, കൃതി സനോൺ, വരുൺ ധവാൻ, അർജുൻ കപൂർ, നുസ്രത്ത് ഭരുച്ച തുടങ്ങിയവരുടെയെല്ലാം ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

പ്രിയങ്കയേയും നിക്കിനെയും സംബന്ധിച്ച് വിവാഹ ശേഷമുള്ള ആദ്യ ദീപാവലിയാണിത്. അടുത്തിടെ കർവ ചൗത്തും ഇരുവരും ഒന്നിച്ച് ആഘോഷിച്ചിരുന്നു. മെക്സിക്കയിലാണ് പ്രിയങ്കയുടെയും നിക്കിന്റെയും ദീപാവലി ആഘോഷം. അതിമനോഹരമായ സാരിയിലാണ് പ്രിയങ്കയെ കാണാനാവുക. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

തിളങ്ങുന്ന മഞ്ഞ സാരിയായിരുന്നു സാറാ അലി ഖാന്റെ വേഷം. അതേ സമയം വെള്ള ലെഹങ്കയിൽ അതീവ സുന്ദരിയായാണ് തപ്സി പ്രത്യക്ഷപ്പെട്ടത്.

about diwali celebration

More in Bollywood

Trending

Recent

To Top