Connect with us

ആ സമയം മീനാക്ഷി അവിടെ ഉണ്ടായിരുനന്നു.. അവൾ എല്ലാം കണ്ടു പിന്നീട് സംഭവിച്ചത്…

Malayalam

ആ സമയം മീനാക്ഷി അവിടെ ഉണ്ടായിരുനന്നു.. അവൾ എല്ലാം കണ്ടു പിന്നീട് സംഭവിച്ചത്…

ആ സമയം മീനാക്ഷി അവിടെ ഉണ്ടായിരുനന്നു.. അവൾ എല്ലാം കണ്ടു പിന്നീട് സംഭവിച്ചത്…

ദിലപിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ വേഷമായിരിന്നു മായാമോഹിനി എന്ന ചിത്രത്തിലേത്.സ്ത്രീയായതിനെക്കുറിച്ച് ദിലീപ് വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്.എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഉള്ളവരാണ് സ്ത്രീകൾ.അല്ലെങ്കിൽ പിന്നെ സ്ത്രീകൾ വീണ്ടും വീണ്ടും പ്രസവിക്കത്തില്ല.

വീണ്ടും വീണ്ടും ബ്യൂട്ടി പാർലറിലും പോവില്ല. മീനാക്ഷി ശരിക്കും മായമോഹിനി എങ്ങനെ ഉണ്ടാകുന്നുവെന്ന് കണ്ടോണ്ടിരുന്ന ആളാണ്.കാത് കുത്തുമ്പോഴും പിരുകും ത്രെഡ് ചെയ്യുമ്പോളുമൊക്കെ മീനൂട്ടി ഉണ്ടായിരുന്നു.

അയ്യോ എന്നൊക്കെ പറഞ്ഞ് ഞാൻ കരയുന്നതൊക്കെ മീനൂട്ടി കാണുന്നുണ്ടായിരുന്നു. വനിതയുടെ കവർ പേജിൽ വന്നപ്പോളാണ് ഈ രൂപം എന്റെ വീട്ടിലുള്ളവരും കാണുന്നത്. അതുവരെ കണ്ടിട്ടില്ല.എല്ലാവർക്കും ഭയങ്കര ഷോക്ക് ആയി പോയി.എങ്ങനെയാണ് പുരികം ഒക്കെ ഇങ്ങനെ ആയത്.ശരിക്കും ഒരു പെൺകുട്ടിയെ പോലെ ആവുമോ എന്നൊക്കെ അവർ കരുതി.മീനുട്ടിയ്ക്ക് രണ്ട് അമ്മയെ കിട്ടിയ പോലെയാണ്.അങ്ങനെയാണ് വിഗ് ഒക്കെ വെച്ച്‌ മീനൂട്ടിയ്‌ക്കൊപ്പം നിൽക്കുന്നൊരു ചിത്രം എടുക്കുന്നത്.അത് വൈറലാവുകയും ചെയ്തിരുന്നു.പിന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ ഫോട്ടോഷൂട്ട് നടത്തിയപ്പോൾ വീട്ടിൽ നിന്നും എല്ലാവരും ഫോട്ടോ എടുക്കാൻ വേണ്ടി വന്നിരുന്നു.

ഏഷ്യാനെറ്റിലൂടെയാണ് ദിലീപിനെ പ്രേക്ഷക ലോകം ആദ്യമായി തിരിച്ചറിഞ്ഞത്. കോമി കോള എന്ന ആക്ഷേപഹാസ്യ പരിപാടി കണ്ട് ജനം ചിരിച്ചു തള്ളി . നടനാവാനാണ് ദിലീപ് സിനിമയിലെത്തിയതെങ്കിലും കമലിന്റെ സംവിധാനസഹായിയായിട്ടായിരുന്നു തുടക്കം. 1992 ല്‍ കമല്‍ തന്നെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ വേഷം നല്‍കി. സൈന്യം എന്ന ജോഷി ചിത്രത്തില്‍ വിക്രത്തിനൊപ്പം അഭിനയിച്ചത് ശ്രദ്ധേയമായി. എന്നാല്‍ സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരം എന്ന ചിത്രം ദിലീപിന്റെ ജാതകം തിരുത്തിയെഴുതി. മാനത്തെ കൊട്ടാരത്തിലെ കഥാപാത്രത്തിന്റെ പേരായ ദിലീപ് സ്വന്തം ജീവിതത്തിലും സ്വീകരിച്ചു. സുമുഖനായ ഹാസ്യതാരം എന്ന പേര് ദിലീപിനെ ശ്രദ്ധേയനാക്കി.

സംവിധായകന്‍ സുന്ദര്‍ദാസാണ് ദിലീപിനെ നായകനാക്കിയത്. ലോഹിതദാസ് എഴുതിയ സല്ലാപം ദിലീപിന് നല്‍കിയത് വിസ്മയകരമായ ഭാവിയാണ്. മഞ്ജു വാര്യരുടെ അരങ്ങേറ്റം നടന്ന സിനിമയായിരുന്നു സല്ലാപം. ബാലതാരമായി വന്ന കാവ്യാമാധവന്‍ ആദ്യം നായികയായതും ദിലീപിന്റെ ചിത്രത്തില്‍ തന്നെ. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ചിത്രം. ലാല്‍ ജോസിന്റെ മീശ മാധവന്‍ ദിലീപിനെ മിനിമം ഗ്യാരണ്ടിയുള്ള നടനാക്കി മാറ്റി. ജോക്കര്‍,റണ്‍വേ തുടങ്ങിയ ചിത്രങ്ങള്‍ പിന്നാലെയെത്തി. ഇതിനിടെ മലയാളസിനിമയിലെ വിഷമാണ് ദിലീപ് എന്ന് തിലകന്‍ പറഞ്ഞതോടെ ദിലീപിന് സിനിമയില്‍ ശുതുക്കള്‍ വര്‍ധിച്ചു. ഇതിനിടെ മഞ്ജുവും ദിലീപും തെറ്റി. അപ്പോഴേക്കും മലയാള സിനിമ ദിലീപിന് ചുറ്റും കറങ്ങാന്‍ തുടങ്ങിയിരുന്നു. 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്. എല്ലാ വരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് ദിലീപ് അറസ്റ്റിലായത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് ദിലീപ് അറസ്റ്റിലായതും 85 ദിവസം ജയിലില്‍ കിടന്നതും. 2021 ഫെബ്രുവരിയില്‍ വാദം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്വര്‍ണ്ണക്കടത്ത് നായകന്‍മാര്‍ ബുദ്ധിപൂര്‍വം നീങ്ങിയാല്‍ ദിലീപ് അകത്താവും. അകത്തായാല്‍ പുറത്തിറങ്ങണമെങ്കില്‍ ചിലപ്പോള്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

about dileep

More in Malayalam

Trending

Recent

To Top