Connect with us

നിങ്ങൾ ഇങ്ങനെ ചെയ്തത് ശരിയായില്ല;ദീപിക പദുക്കോൺ മാപ്പ് പറയണമെന്ന് ആരാധകർ!

Social Media

നിങ്ങൾ ഇങ്ങനെ ചെയ്തത് ശരിയായില്ല;ദീപിക പദുക്കോൺ മാപ്പ് പറയണമെന്ന് ആരാധകർ!

നിങ്ങൾ ഇങ്ങനെ ചെയ്തത് ശരിയായില്ല;ദീപിക പദുക്കോൺ മാപ്പ് പറയണമെന്ന് ആരാധകർ!

ബോളിവുഡിൻറെ ഇഷ്ട്ട നായികയാണ് ദീപിക പദുകോൺ.താരത്തിൻറെ ആരാധകരാണ് അധികവും ബോളിവുഡിൽ.പലകാരങ്ങൾകൊണ്ടും താരത്തിന് ഏറെ ആരാധകരാണ് ബോളിവൂഡിൽ.താരത്തിന്റെ സിനിമകൾ എല്ലാം തന്നെ വൻ വിജയമാണ് കാഴ്ചവെച്ചിരിക്കുന്നതൊക്കെയു.ഹിറ്റ് ചിത്രങ്ങളാണ് താരത്തിൻറെത് എല്ലാം തന്നെ.താരത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ആണ് വലിയ വിമർശനത്തിന് വഴിയൊരുക്കിയത്.

സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ലോക മാനസികാരോഗ്യ ദിനത്തില്‍ ദീപിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അന്ന് തന്റെ വെബ്സൈറ്റിലെ വസ്ത്ര വ്യാപാര പരസ്യമായിരുന്നു ദീപിക ട്വിറ്ററിലൂടെ പങ്കുവെച്ചത്. deepikapadukone.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക, അതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങൂ എന്നായിരുന്നു വീഡിയോയിലൂടെ ദീപിക പറഞ്ഞത്. ഇങ്ങനെയൊരു ദിനത്തില്‍ സ്വന്തം വെബ്സൈറ്റിന്റെ പരസ്യം നടത്തിയ ദീപിക പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.തന്റെ വസ്ത്ര വില്‍പ്പനയ്ക്ക് World Mental Health Day എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതാണ് പലരും താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്താന്‍ കാരണമായത്.

about deepika padukone

More in Social Media

Trending

Recent

To Top