Connect with us

ശ്രീലക്ഷ്മി ചേച്ചി വീണ്ടുമെത്തി! ആ അക്കൗണ്ട് തിരിച്ചുകിട്ടി.. ഇനിയിപ്പോ സപ്പോർട്ടിന് ഭാഗ്യലക്ഷ്മി ചേച്ചിയുമുണ്ട്! അലക്കി വിളിപ്പിച്ച് സോഷ്യൽ മീഡിയ

Malayalam

ശ്രീലക്ഷ്മി ചേച്ചി വീണ്ടുമെത്തി! ആ അക്കൗണ്ട് തിരിച്ചുകിട്ടി.. ഇനിയിപ്പോ സപ്പോർട്ടിന് ഭാഗ്യലക്ഷ്മി ചേച്ചിയുമുണ്ട്! അലക്കി വിളിപ്പിച്ച് സോഷ്യൽ മീഡിയ

ശ്രീലക്ഷ്മി ചേച്ചി വീണ്ടുമെത്തി! ആ അക്കൗണ്ട് തിരിച്ചുകിട്ടി.. ഇനിയിപ്പോ സപ്പോർട്ടിന് ഭാഗ്യലക്ഷ്മി ചേച്ചിയുമുണ്ട്! അലക്കി വിളിപ്പിച്ച് സോഷ്യൽ മീഡിയ

എന്തൊക്കെയായിരുന്നു..എന്ത് വന്നാലും നെഞ്ചും വിരിച്ച് നേരിടും ,സ്ത്രീകളക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാണ് എന്നൊക്കെ വീമ്പിളക്കി വന്നതാ..പവനായി ശവമായി എന്ന് പറഞ്ഞാൽ മതിയല്ലോ.ഒടുവിൽ ഒലിവ് തന്നെ ശരണം എന്ന തോന്നിയപ്പോ അതും പരീക്ഷിച്ചു.എന്തായാലും ഒളിച്ചിരുന്ന കരുക്കൾ നീക്കിയതിൽ ചെറിയ ഫലം കണ്ടു എന്ന വേണം ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും കാര്യത്തിൽ പറയാൻ.കോടതി അറസ്റ്റ് നീട്ടിയല്ലോ..അവർക്ക് അത് തന്നെ ഭാഗ്യം.ഇനി മുപ്പത് വരെ ഒളിച്ചു കഴിയാതെ പുറത്തിറങ്ങി വിലസാം .കൊഞ്ഞണം കുത്തിയ വിജയ പി നായരേ തിരിച്ച് നാലെണ്ണം കുത്താം.വേണേൽ രണ്ട് തല്ലും കൊടുക്കാം.

എന്തായാലും സംഭവം നാറ്റക്കേസായി..ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് ശ്രീലക്ഷ്മി അറയ്ക്കൽ.പോസ്റ്റിട്ടും ലൈവിൽ വന്നും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു ശ്രീലക്ഷ്മി.എന്നാൽ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആ അക്കൗട് ഫേസ്ബുക് ബ്ലോക്ക് ചെയ്തിരുന്നു.എന്നാൽ അത് തിരിച്ചു കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു ശ്രീലക്ഷമി.ഒരു പോസ്റ്റ് ഇട്ടുകൊണ്ടാണ് ശ്രീലക്ഷമി ഇക്കാര്യം അറിയിച്ചത്.എന്നാൽ പോസ്റ്റിന് താഴെ നിരവധി പേരാണ് കമെന്റ് ഇട്ട് രംഗത്തെത്തിയതാണ്.ശ്രീലെക്ഷ്മിക്ക് ചുട്ട എം,അറുപടി നൽകുന്നതായിരുന്നു കമെന്റുകൾ.ഒളിവ് ജീവിതം സുഗമായിരുന്നോ,എന്നാണ് ജയിലിലേക്ക് പോകുന്നത് തുടങ്ങിയ കമെന്റുകളാണ് ആരെയും വന്നത്.

ഒക്ടോബർ എട്ടിന് ഒരു സോഷ്യൽ മീഡിയ മാഫിയ റിപ്പോർട്ട് അടിച്ച് പൂട്ടിച്ച എന്റെ ഐഡി
തിരികെ ലഭിച്ചിട്ടുണ്ട്. ഐഡി തിരിച്ച് ലഭിക്കും എന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.
Inji Pennu ന്റെ കോൺസ്റ്റന്റ് എഫേർട്ടിന്റെ ഫലമായാണ് ഐഡി തിരിച്ച് കിട്ടിയത്.
Thanyou ഇഞ്ചീ….

എന്തായാലും ഹൈക്കോടതി വിധി 30 ന് വരാനിരിക്കുകയാണ്.വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറയ്ക്കലും ദിയ സനയും.അതിനുള്ള നീക്കവും അവർ തുടങ്ങിയിട്ടുണ്ട്.എന്നാൽ വിധി പ്രതികൂലമായാൽ ഉടൽ പൊക്കാൻ എല്ലാ തയ്യാറെടുപ്പുകളും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടന്ന് ഉറപ്പാണ്.ഇനി വിധി അനുകൂലായാൽ പിന്നെ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും നിരന്തരം വന്ന് പ്രതികരിക്കും എന്ന ഉറപ്പാണ്.മാത്രമല്ല ശ്രീലക്ഷ്മി അറയ്ക്കൽ സ്ഥിരം വെറുപ്പിക്കൽ ഒന്നുകൂടി ശക്തമാക്കുകയും ചെയ്യും.

എന്നാൽ വിജയ് പി നായരുടെ യാതാര് വിവരവുമില്ല.ജാമ്യം കിട്ടിയപ്പോൾ തന്നെ ജീവനും കൊണ്ട് ഓടിയെന്നാണ് പരക്കെയുള്ള പറച്ചിൽ. ആദ്യം അഭിമാനപൂര്‍വം തങ്ങള്‍ ചെയ്തതിനെ ന്യായീകരിച്ച ഭാഗ്യലക്ഷ്മിയും കൂട്ടരും പിന്നീട് വിജയ് പി നായര്‍ കേസ് കൊടുത്തു എന്നറിഞ്ഞതോടെ വല്ലാണ്ടായി. ജാമ്യമില്ലാത്ത ശക്തമായ കേസാണ് പോലീസ് എടുത്തതെന്ന് അറിഞ്ഞതോടെ അവര്‍ പൊട്ടികരയുകയും ചെയ്തു. എന്നാല്‍ അവര്‍ പറഞ്ഞത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോട്ടെ അഭിമാന പൂര്‍വം ജയിലില്‍ പോകുമെന്നാണ്.ഇവരുടെ ഈ വാക്കുകള്‍ അറംപറ്റിയതായി സെഷന്‍സ് കോടതിയിലെ ജാമ്യം നിഷേധിച്ചതോടെ വ്യക്തമായി. ഉടന്‍ ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസ് നടത്തി.

about bhagyalekshmi

More in Malayalam

Trending

Recent

To Top