Connect with us

അയ്യോ പാവം വിടില്ല മോളെ.. ഭാഗ്യലക്ഷ്മിയെ ഉടൻ അറസ്റ്റ് ചെയ്യും? ഇനിയെല്ലാം പോലീസിന്റെ കയ്യിൽ..പിടി മുറുകുന്നു!

Malayalam

അയ്യോ പാവം വിടില്ല മോളെ.. ഭാഗ്യലക്ഷ്മിയെ ഉടൻ അറസ്റ്റ് ചെയ്യും? ഇനിയെല്ലാം പോലീസിന്റെ കയ്യിൽ..പിടി മുറുകുന്നു!

അയ്യോ പാവം വിടില്ല മോളെ.. ഭാഗ്യലക്ഷ്മിയെ ഉടൻ അറസ്റ്റ് ചെയ്യും? ഇനിയെല്ലാം പോലീസിന്റെ കയ്യിൽ..പിടി മുറുകുന്നു!

അങ്ങനെ വിടാൻ ഉദ്ദേശമില്ല ഭാഗ്യലക്ഷ്മി..യൂട്യൂബർ വിജയ് പി നായയെ വീട്ടിൽ കയറി മർദ്ധിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടേയും ജാമ്യ ഹർജിയിൽ വിധി പറയാൻ മാറ്റിയിരിക്കുമാകയാണ് ഹൈക്കോടതി.എന്നാൽ തൽക്കാലത്തേക്ക് ആശ്വസിക്കാം എന്ന കരുതിയ ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനും മുട്ടൻ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്.ഭാഗ്യലക്ഷ്മിയേയും കൂട്ടരെയും അറസ്റ് ചെയ്യണമെന്നും കേസീമുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ് നെയ്യാറ്റിങ്കര പി നാഗരാജ് തമ്പാനൂർ പൊലീസിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

വിധിക്കാത്ത് ഒളിവിൽ കഴിയുന്ന ഭാഗ്യലക്ഷ്മിയെയും കൂട്ടരേയും എപ്പോൾ വേണമെങ്കിലും തമ്പാനൂർ പോലീസിന് അറസ്ററ് ചെയ്യാം.കാരണം കോടതി ഇവരുടെ അറസ്റ്റിന് സ്റ്റേ നൽകിയിരുന്നത് ഒക്ടോബർ 30 വരെയായിരുന്നു.എന്നാൽ പിന്നീട് കോടതി ആ സ്റ്റേ നീട്ടിയിട്ടില്ല.അതുകൊണ്ട് തന്നെ വേണമെങ്കിൽ തമ്പാനൂർ പൊലീസിന് ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അറസ്റ്റ് ചെയ്യാൻ കഴിയും.ഇത് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് പി നാഗരാജ് തമ്പാനൂർ പൊലീസിന് നോട്ടീസ് അയച്ചിരിക്കുന്നത്.

കൃത്യം നടത്താൻ ഇവർക്ക് കൂട്ടുനിന്ന ശ്യാം ആന്റണിയെ നാലാം പ്രതിയാക്കണം.നിരവധി കേസുകൾ പ്രതിയായിട്ടുള്ള ഇയാൾ ബിനീഷ് കോടിയേരിയുടെ അടുത്ത സൃഹൃത്തുകൂടിയാണ്.എങ്ങനെ ഒരാളുടെ സഹായം കൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ചത് തെറ്റാണ്.ഭാഗ്യലക്ഷ്മിയെയും മറ്റും യുട്യൂബറുടെ വീട്ടിൽ എത്തിച്ചത് മാത്രമാണ് ശ്യാം ചെയ്ത് എന്ന വാധം തെറ്റാണ് ഇവർ വിജയ് പി നായരേ മർദ്ധിച്ചശേഷം തിരികെ പോകുമ്പോൾ ഇയാൾ ഒപ്പമുണ്ടായിരുന്നു എന്നതിന് വ്യകതമായ തെളിവുണ്ടന്നും പി നാഗരാജ്
ചൂണ്ടിക്കാണിക്കുന്നു.

ശ്യാം ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ ഭാഗ്യലക്ഷ്മിയുടെ കയ്യിൽ കരി പുരണ്ടിരിക്കുന്നത് കാണാൻ കഴിയും. ഇതിനർത്ഥം വിജയ് പി നായരേ മർദ്ധിച്ച ശേഷം തിരികെ പോകുമ്പോൾ എടുത്ത ചിത്രങ്ങളാണ് അതെന്ന് വ്യക്തമാണ്.ഇത് പൊലീസിന് സമർപ്പിച്ച നോട്ടീസിൽ ചൂ ണ്ടിക്കാട്ടുന്നു.മാത്രമല്ല ഇത് ആസൂത്രിതമായ ഒരു നീക്കമാണോ എന്നും സംശയമുണ്ട്.ബിനീഷ് കോടിയേരിയുടെ കേസ് വഴി തിരിച്ച് വിടാൻ നടത്തിയ ഒരു ശ്രമമാണോ ഇതെന്നും സംശയിക്കുന്നു.അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മിയും ശ്യാം ആന്റണിയും കൂട്ടരും സഞ്ചരിച്ച വാഹനവും
ഇതിന്റെ സി സി ടി വി ഫൂട്ടേജ്ഉം യുട്യൂബറെ ആക്രമിക്കുന്ന സമയത്ത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ കൈവ്വശമുണ്ടായിരുന്ന രണ്ടുഫോണുകളും കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കണമെന്നും നാഗരാജ് ആവശ്യപ്പെട്ടു.

ഇവർ ചെയ്തത് അർബൻ നക്സലിസത്തിന് സമാനമായ പ്രവർത്തിയാണ്.നഗരത്തിൽ വന്നുള്ള നക്സലിസം അതായത് നിയമം കയ്യിലെടുക്കുക.പ്രതികളുടെ വക്കീലിനോട് ഹൈക്കോർട്ട് ജഡ്ജി അശോക് മേനോൻ ഇവരുടെ പ്രവർത്തിയെ വിശേഷിപ്പിച്ചത് വിജിലാൻഡിസം എന്നാണ്.അതായത് നിയമ പരമായ യാതൊരു അധികാരവുമില്ലാതെ ഒരു പ്രത്യേക ഏരിയയിൽ അവർ സ്വയം പോലീസായി ചമഞ്ഞ് നിയമം കയ്യിലെടുക്കുന്ന പ്രവർത്തി.ഇതും നാഗരാജ് ചൂടിക്കാനിക്കുന്നുണ്ട്.

എന്തായാലും ഏതെല്ലാം കൂട്ടി വായിക്കുമ്പോൾ വിധി ഭാഗ്യലക്ഷ്മിക്ക് അനുകൂലമാക്കാൻ സാധ്യതയില്ലെന്ന് സൂചനയാണ് പുറത്തുവരുന്നത്.മാത്രവുമല്ല അഡ്വക്കേറ്റ് പി നാഗരാജിന്റെ നോട്ടീസിൽ പറയുന്നത് പോലെ വേണമെങ്കിൽ തമ്പാനൂർ പോലീസിനെ വേണമെങ്കിൽ ഇവരെ അറെസ്റ് ചെയ്യാൻ കഴിയും.എന്നാൽ ഇവർ ഇപ്പോഴും ഒളിവിൽ തന്നെയാണ്.കേസിന്റെ ആദ്യം സമയങ്ങളിൽ ചെന്നെയിലാണെന്ന് വിവരം ഉണ്ടായിരുന്നെങ്കിലും എപ്പോൾ എവിടെയെന്നതിന് വ്യക്തതയില്ല.

about bhagyalakshmi

More in Malayalam

Trending

Recent

To Top