ഇന്ന് രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന തിരക്കിലാണ്,ഓരോരുത്തർക്കും ഒരുപാട് അനുഭവങ്ങളാണ് ഉള്ളത് ഇപ്പോഴിതാ അങ്ങനെ ഒരനുഭവം കഥപറയുകയാണ് മലയാളികളുടെ പ്രിയ നടി,താൻ പണ്ട് വിദ്യാർഥിയായിരുന്ന കാലത്ത് ഡൽഹിയിലെ കൊടും തണുപ്പിൽ നടന്ന പരേഡിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം, അക്കാലത്തെ ചിത്രവും താരം പങ്കുവച്ചിട്ടെത്തിയത് മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ നായിക അനുശ്രീയാണ്.
എന്നാൽ താരം പങ്കുവെച്ചെത്തിയത് പന്ത്രണ്ട് വർഷം മുന്നെയുള്ള ഒരു ചിത്രമാണ് കൂടാതെ, “ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ എൻസിസി കേഡറ്റിനും ആശംസകൾ അറിയിച്ചിട്ടുമുണ്ട് അനുശ്രീ.കൂടാതെ 12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ ആകാംക്ഷയോടെ ആർമി വിങിൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു,” ഇങ്ങനെ കുറിച്ചുകൊണ്ടാണ് അനുശ്രീ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നിരിക്കുന്നത്.
നിരവധി ആരാധകരുള്ള താരമാണ് ദിൽജിത് ദൊസഞ്ച്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....