Connect with us

നി​ങ്ങ​ളു​ടെ ആ​രു​ടേ​യും വീ​ട്ടി​ല​ല്ല ഞാ​ന്‍ വ​ന്നു നി​ല്‍​ക്കു​ന്ന​ത്. എ​നി​ക്ക് ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് തോ​ന്നി​യാ​ല്‍ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ചേ​ട്ട​നു​മൊ​ക്കെ ചേ​ര്‍​ന്ന് അ​ത് ന​ട​ത്തും!

Malayalam

നി​ങ്ങ​ളു​ടെ ആ​രു​ടേ​യും വീ​ട്ടി​ല​ല്ല ഞാ​ന്‍ വ​ന്നു നി​ല്‍​ക്കു​ന്ന​ത്. എ​നി​ക്ക് ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് തോ​ന്നി​യാ​ല്‍ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ചേ​ട്ട​നു​മൊ​ക്കെ ചേ​ര്‍​ന്ന് അ​ത് ന​ട​ത്തും!

നി​ങ്ങ​ളു​ടെ ആ​രു​ടേ​യും വീ​ട്ടി​ല​ല്ല ഞാ​ന്‍ വ​ന്നു നി​ല്‍​ക്കു​ന്ന​ത്. എ​നി​ക്ക് ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് തോ​ന്നി​യാ​ല്‍ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ചേ​ട്ട​നു​മൊ​ക്കെ ചേ​ര്‍​ന്ന് അ​ത് ന​ട​ത്തും!

കൊറോണ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സജീവമായ താരങ്ങളിൽ ഒരാളാണ് അനുശ്രീ.കഴിഞ്ഞ ദിവസം അനുശ്രീ തന്റെ സഹോദരനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ന്‍ സ്പാ ​ചെ​യ്തു കൊടുക്കുന്നതാണ് വീഡിയോ. എ​ന്നാ​ല്‍ ചി​ല ആ​ളു​ക​ള്‍ അ​തി​ല്‍ കു​റ്റം ക​ണ്ടെ​ത്തു​ക​യും വി​മ​ര്‍​ശി​ക്കു​ക​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. ഇ​വ​ര്‍​ക്ക് മ​റു​പ​ടി​യു​മാ​യി അ​നു​ശ്രീ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

നെ​ഗ​റ്റീ​വ് ക​മ​ന്‍റ് ചെ​യ്ത ഓ​രോ​രു​ത്ത​രു​ടേ​യും പേ​ര് എ​ടു​ത്ത് പ​റ​ഞ്ഞാ​ണ് അ​നു​ശ്രീ ലൈ​വി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കി​യ​ത്. ആ​ങ്ങ​ള​യ്ക്ക് അ​നു​ശ്രീ​യ​ക്കൊ​ണ്ട് കാ​ര്യ​മു​ണ്ട് എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്‍റ്. എ​ന്നാ​ല്‍ താ​ന്‍ ജീ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യും ചേ​ട്ട​നും അ​നി​യ​ത്തി​യു​മൊ​ക്കെ പ​ര​സ്പ​രം സ്നേ​ഹി​ച്ചു സ​ഹ​ക​രി​ച്ചും ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും പ​ര​സ്പ​രം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

അ​നു​ശ്രീ​യെ ക​ല്യാ​ണം ക​ഴി​പ്പി​ച്ച്‌ വി​ട​ണം എ​ന്നാ​യി​രു​ന്നു മ​റ്റ് ചി​ല​ര്‍ പോ​സ്റ്റി​ല്‍ ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്കും വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യാ​ണ് താ​രം ന​ല്‍​കി​യ​ത്. നി​ങ്ങ​ളു​ടെ ആ​രു​ടേ​യും വീ​ട്ടി​ല​ല്ല ഞാ​ന്‍ വ​ന്നു നി​ല്‍​ക്കു​ന്ന​ത്. എ​നി​ക്ക് ക​ല്യാ​ണം ക​ഴി​ക്ക​ണം എ​ന്ന് തോ​ന്നി​യാ​ല്‍ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ചേ​ട്ട​നു​മൊ​ക്കെ ചേ​ര്‍​ന്ന് അ​ത് ന​ട​ത്തും.

അ​തി​ന് നി​ങ്ങ​ളാ​രും ബു​ദ്ധ​മു​ട്ടേ​ണ്ട. ക​ല്യാ​ണം ക​ഴി​ച്ചാ​ല്‍ പിന്നീട് ഡി​വോ​ഴ്സ് എ​ന്നാ​ണെ​ന്ന​ല്ലെ നി​ങ്ങ​ള്‍ ഞ​ങ്ങ​ളോ​ട് ചോ​ദി​ക്കാ​റ്- എ​ന്ന് അ​നു​ശ്രീ പ​റ​ഞ്ഞു. താ​ന്‍ ഓ​വ​ര്‍ ആ​ക്ടിം​ഗ് ആ​ണ് സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും എ​ന്ന് പ​റ​ഞ്ഞ​യാ​ളോ​ട് അ​തു​കൊ​ണ്ടാ​യി​രി​ക്കും താ​ന്‍ എ​ട്ട് വ​ര്‍​ഷം അ​ഭി​ന​യ രം​ഗ​ത്ത് പി​ടി​ച്ച്‌ നി​ന്ന​ത് എ​ന്നും ജീ​വി​ത​ത്തി​ല്‍ ഓ​വ​ര്‍ ആ​ക്ടിം​ഗ് ആ​ണെ​ന്ന് പ​റ​യാ​ന്‍ നി​ങ്ങ​ള്‍​ക്കെ​ന്നെ നേ​രി​ല്‍ ക​ണ്ട് പ​രി​ച​യ​മൊ​ന്നും ഇ​ല്ല​ല്ലോ എ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. നെ​ഗ​റ്റീ​വ് ക​മ​ന്‍റ് ന​ല്‍​കി​യ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ നേ​രി​ല്‍ വി​ളി​ച്ച്‌ മ​റു​പ​ടി പ​റ​യു​മാ​യി​രു​ന്നു എ​ന്നും അ​തി​ന് സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ലൈ​വി​ല്‍ വ​ന്ന​തെ​ന്നും അ​നു​ശ്രീ വ്യ​ക്ത​മാ​ക്കി.

about anu sree

More in Malayalam

Trending

Recent

To Top