Connect with us

എന്റെ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹം ഇതാണ്; ദിവ്യ ഉണ്ണി മനസ്സ് തുറക്കുന്നു.

Actress

എന്റെ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹം ഇതാണ്; ദിവ്യ ഉണ്ണി മനസ്സ് തുറക്കുന്നു.

എന്റെ ജീവിതത്തിൽ നടക്കാതെ പോയ ആഗ്രഹം ഇതാണ്; ദിവ്യ ഉണ്ണി മനസ്സ് തുറക്കുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷവും നൃത്തത്തെ കൂടെക്കൂട്ടിയിരുന്നു. അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ദിവ്യ ഉണ്ണി നടക്കാതെ പോയ ആഗ്രഹത്തെക്കുറിച്ചും പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന നിരവധി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മനസ്സിൽ മോഹമായി കിടന്നൊരു കാര്യമുണ്ട്. ‘കമലദളം’ പോലെ ഒരു സിനിമ. നൃത്തത്തിന് പ്രാധാന്യം നൽകി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

‘കമലദളം’ എഴുതിയ ലോഹി അങ്കിളിനോട് ഞാൻ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാൻ. നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. ‘കമലദളം’ അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്. അതിലെ ലാലേട്ടനെയും, മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുൾ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമയെന്നുമായിരുന്നു താരം പറഞ്ഞത്.മികച്ച നര്‍ത്തകിയായിട്ടും നൃത്തവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അങ്ങനെ അവതരിപ്പിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നില്ല.

about an actress

More in Actress

Trending

Recent

To Top