Connect with us

എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും..സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് അമൃത സുരേഷ്!

Malayalam

എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും..സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് അമൃത സുരേഷ്!

എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും..സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് അമൃത സുരേഷ്!

സോഷ്യല്‍ മീഡിയകളിൽ സജീവമാണ് അമൃത സുരേഷ് . തന്റെ ജീവിതത്തിലെ പുതിയ അനുഭവങ്ങളും പുത്തന്‍ ചിത്രങ്ങളും മകളുടെ വിശേഷങ്ങളും ഗായിക പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകളുടെയും വളര്‍ത്തു നായയുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമൃത. എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും എന്ന കുറിപ്പോടെയാണ് അമൃത തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

റിയാലിറ്റി ഷോയ്ക്കിടെ നടന്‍ ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ അധികം വൈകാതെ ഇരുവരും ബന്ധം പിരിയുകയും ചെയ്തു. മകള്‍ അവന്തിക എന്ന പാപ്പു അമൃതയ്ക്ക് ഒപ്പമാണ്. വിവാഹ മോചനത്തിന് ശേഷം സഹോദരി അഭിരാമിക്കൊപ്പം അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് രൂപീകരിച്ച അമൃത അതിന്റെ തിരക്കിലാണ്.

ABOUT AMRITHA SURESH

More in Malayalam

Trending

Recent

To Top