Connect with us

ഇത് ആശുപത്രിയാണ്;ബഹളമുണ്ടാക്കരുതെന്ന് നടി ആലിയ ഭട്ട്!

Social Media

ഇത് ആശുപത്രിയാണ്;ബഹളമുണ്ടാക്കരുതെന്ന് നടി ആലിയ ഭട്ട്!

ഇത് ആശുപത്രിയാണ്;ബഹളമുണ്ടാക്കരുതെന്ന് നടി ആലിയ ഭട്ട്!

ബോളിവുഡിന്റെ ക്യൂട്ട് നായികയാണ് ആലിയ ഭട്ട്.ബോളിവുഡിൽ മാത്രമല്ല മലയാളകരയിലും താരത്തിന് ഒരുപാ ആരാധകരുണ്ട്.താരത്തിന്റേതായാ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.ചുരുങ്ങിയ കാലം കൊണ്ടുതന്നർ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആലിയ.താരത്തിന്റെ സിനിമകൾ എല്ലാം തന്നെ വളരെ ഏറെ വിജയം നേടിയതോടെ വളരെ ഏറെ ചിത്രങ്ങളാണ് താരത്തെ തേടി എത്തുന്നത്.ബോളിവുഡിലെ താരസുന്ദരിയുടെ ബാല്യകാല ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമലോകം. സിനിമാ താരങ്ങള്‍ തങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് സാധാരണയായി .

ബോളിവുഡിന്റെ പ്രിയ നായികയാണ് ആലിയ ഭട്ട്. താരത്തിന്റേതായ വർത്തകളില്ല തന്നെ ഇടം പിടിക്കാറുള്ള താരമാണ് ആലിയ ഭട്ട്.ബോളിവുഡിൽ ഏറെ മുന്നിൽ നിൽക്കുന്ന താരം ആണ് ആലിയ അഭിനയ മികവുകൊണ്ട് താരം വളരെ ഏറെ മുന്നിലാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ആലിയ ഭട്ട്. ബോളിവുഡിൽ മാത്രമല്സ തെന്നിന്ത്യയിലും മലയാളത്തിലും നിരവധി ആരാധകരുണ്ട് . അഭിനേത്രി എന്ന നിലയിൽ മാത്രമല്ല താരത്തിന്റെ നിലപാടുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഫോട്ടോഗ്രാഫർമാരോട് ആലിയ കയർക്കുന്ന വീഡിയോയാണ്.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഹൃദയത്തിന് തകരാറുളള കുട്ടികളുടെ ചികിത്സ സഹായത്തിന് ഫണ്ട് സമാഹരണ പരിപാടിയിലാണ് ആലിയ പങ്കെടുത്തത്. ഈ പരിപാടിയിൽ ആലിയയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ മധ്യമപ്രവർത്തകർ എത്തിയിരുന്നു. ഈ പരിപാടിക്കിടെയാണ് മാധ്യമങ്ങളോട് ശബ്ദമുയർത്തി സംസാരിച്ചത്.

താൻ എങ്ങും പോകില്ലെന്നും ഇവിടെ തന്നെയുണ്ടെന്നും അകലം പാലിക്കാനാണ് താരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് എല്ലാവരോടും നിശബ്ദത പാലിക്കാനും ആലിയ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. ഇതൊരു ആശുപത്രിയാണെന്നും ബഹളമുണ്ടാകാതിരിക്കാനും താരം പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ് ആലിയയുടെ ഈ പെരുമാറ്റത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തുണ്ട്. എന്നാൽ ഒരു കൂട്ടർ താരത്തെ വിമർശിക്കുന്നുമുണ്ട്.

about alia bhatt

Continue Reading
You may also like...

More in Social Media

Trending

Recent

To Top