Malayalam
‘പണിവരുന്നുണ്ട് അജു..’ ‘പൂത്തുമ്പി..’ എന്ന വൈറൽ ഗാനത്തിന് ചുവട് വെച്ച് അജുവിന്റെ കുട്ടിപ്പട്ടാളം!
‘പണിവരുന്നുണ്ട് അജു..’ ‘പൂത്തുമ്പി..’ എന്ന വൈറൽ ഗാനത്തിന് ചുവട് വെച്ച് അജുവിന്റെ കുട്ടിപ്പട്ടാളം!

മലയാളികളുടെ പ്രിയ നടൻ അജു വർഗീസിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു മക്കളാണുള്ളത്.ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അജുവിന്റെ കുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോയാണ്. നാലുപേരിൽ മുതിർന്നവരായ രണ്ടു കുട്ടികളാണ് ‘പൂത്തുമ്പി..’ എന്ന വൈറൽ ഗാനത്തിന് ചുവടുവയ്ക്കുന്നത്. വളരെ രസകരമാണ് രണ്ടാളുടെയും ചുവടുകൾ.
നിരവധി സിനിമാതാരങ്ങളും രസകരമായ ഈ നൃത്തത്തിന് കമന്റുകളുമായി രംഗത്ത് എത്തി. ‘പണിവരുന്നുണ്ട് അജു..’ എന്നാണ് നടൻ വിനയ് ഫോർട്ട് ചെയ്തിരിക്കുന്നത്. 2014 ലാണ് അജു വർഗീസ് അഗസ്റ്റീനയെ വിവാഹം ചെയ്തത്. രണ്ട് ഇരട്ടക്കുട്ടികളാണ് ഇവർക്കുള്ളത്. ജുവാന, ഇവാൻ, ജെയ്ക്ക്, ലൂക്ക് എന്നാണ് മക്കളുടെ പേരുകൾ.
about aju vargeese
ഒരുകാലത്ത് മലയാള സിനിമയുടെ വാർത്തകൾ പത്രത്താളുകളിലും റേഡിയോയിലും ടിവിയിലുമായിരുന്നു. ഇന്ന് നമ്മുടെ മൊബൈൽ ഫോണുകളിലേക്ക്, വിരൽത്തുമ്പിലേക്ക് സിനിമ എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ...
സിനിമാ നടിമാരോട് വളരെയധികം സ്നേഹം പുലർത്തുന്നവരാണ് പ്രേക്ഷകർ. ചില നടിമാർ സിനിമയിൽ ശോഭിച്ച് നിൽക്കുമ്പോൾ തന്നെ വിടവാങ്ങിയിട്ടുണ്ട്. എന്നാൽ അവരുടെ മരണ...
സിനിമ എന്നത് കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപമാണ്. സമൂഹത്തിന്റെ വളർച്ചയും മാറ്റങ്ങളുമെല്ലാം ഉൾക്കൊണ്ട് കാലത്തിനനുസൃതമായി പ്രതിഫലിക്കുന്ന കല. അതിൽ വിനോദം എന്നതിനേക്കാളുപരി കഥാപാത്രം,...
ഏത് അറുബോറൻ്റെ ലൈഫിനും ഒരു ദിവസമുണ്ടാകും. highly adventures ആയ, സിനിമാറ്റിക് ആയ ഒരു ദിവസം… ഈ ഓർമ്മപ്പെടുത്തലുമായി സാഹസം എന്ന...
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായകൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട്...