Connect with us

നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?തല്ലടാ ….അജുവിന്റെ ഉള്ളിലെ സൈക്കോ ഡാഡ്!

Malayalam

നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?തല്ലടാ ….അജുവിന്റെ ഉള്ളിലെ സൈക്കോ ഡാഡ്!

നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?തല്ലടാ ….അജുവിന്റെ ഉള്ളിലെ സൈക്കോ ഡാഡ്!

മലയാളികൾക്കിടയിൽ ആരാധകർ ഏറെയുള്ള നടനാണ് അജു വർഗീസ്.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോളിതാ തന്റെ ഉള്ളിലെ ‘സൈക്കോ ഡാഡ്’ നെ പുറത്തെടുത്തിരിക്കുകയാണ് അജു.കരയുന്ന മകനോട് വിരല്‍ ചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തില്‍ അജു. സിനിമാ താരങ്ങളും ആരാധകരുമടക്കം രസകരമായ കമന്റുകളാണ് ചിത്രത്തിന് നല്‍കുന്നത്.

നിന്നെ പത്താം ക്ലാസ് വരെയല്ലേ തല്ലിയുള്ളു. എന്നെ ഇന്നലെ കൂടി തല്ലി, എന്താടാ മോനേ നിനക്ക് കിന്ദര്‍ ജോയ് വേണോ?, നിനക്ക് ദേഷ്യം വരുന്നുണ്ടോടാ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

തന്റെ നാലുമക്കള്‍ക്കുമൊപ്പം ക്വാറന്റെയിന്‍ കാലം ചെലവഴിക്കുന്നതിന്റെ ചിത്രം മുന്‍പും അജു പങ്കുവച്ചിരുന്നു. അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും.

about aju vargeese

More in Malayalam

Trending

Recent

To Top