Connect with us

എൻറെ അമ്മയാണ് ഐശ്വര്യ റായ്,എനിക്ക് അമ്മയോടൊപ്പം ജീവിക്കണം;നടിയ്ക്ക് നേരെ ആരോപണവുമായി യുവാവ്!

Bollywood

എൻറെ അമ്മയാണ് ഐശ്വര്യ റായ്,എനിക്ക് അമ്മയോടൊപ്പം ജീവിക്കണം;നടിയ്ക്ക് നേരെ ആരോപണവുമായി യുവാവ്!

എൻറെ അമ്മയാണ് ഐശ്വര്യ റായ്,എനിക്ക് അമ്മയോടൊപ്പം ജീവിക്കണം;നടിയ്ക്ക് നേരെ ആരോപണവുമായി യുവാവ്!

ബോളിവുഡ് താരങ്ങളെ വിടാതെ പിന്തുടരുകയാണ് പാപ്പരാസികൾ,അതിനുമാത്രം ഒരു കുറവും ഉണ്ടാകാറില്ല എന്തിനേറെ പറയുന്നു,കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞ് വൃദ്ധ ദമ്പതികള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്ത ആയിരുന്നു.മാത്രമല്ല പ്രണയ ബന്ധങ്ങള്‍ കൂടാതെ പിതൃത്വത്തെ ചൊല്ലിയും മാതൃത്വത്തെ ചൊല്ലിയുമെല്ലാം താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ വരാറുണ്ട്.ഇതെല്ലം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയ്ക്ക് ഇടയാകാറുമുണ്ട്.

ഇപ്പോൾ ഇതാ ഗോസിപ്പ് ഉയർന്നിരിക്കുന്നത് ബോളിവുഡ് താരറാണി ഐശ്വര്യ റായിയ്‌ക്കെതിരെയാണ്,കൂടാതെ”ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് പറഞ്ഞ് 32 വയസുകാരനായ ‘ആന്ധ്രാ സ്വദേശിയായ സംഗീത് കുമാറാണ്’ രംഗത്ത് എത്തിയിരിക്കുന്നത്.അതുമാത്രമല്ല ലണ്ടനില്‍ നിന്നും ‘ഐവിഎഫ്’ ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നാണ്” ഇയാള്‍ പറയുന്നു.ആരാധകർ ഇതിനോടകം ഞെട്ടിരിക്കുകയാണ്.

ഇയ്യാൾ പറയുന്നത് ‘ഐശ്വര്യ റായിയ്ക്ക്’ പതിനഞ്ച് വയസുള്ളപ്പോള്‍ ‘1988’ ലാണ് താന്‍ ജനിക്കുന്നതെന്നാണ് കൂടാതെ തനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ ‘അച്ഛന്‍ “കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ്” തന്നെ നോക്കിയതെന്നും അതിനു ശേഷം എന്റെ അച്ഛന്‍ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. അതുമാത്രമല്ല ഇയ്യാളുടെ കൈയിൽ “ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചതായും അത് തെളിയിക്കാന്‍ എന്റെ കൈയില്‍ രേഖകളൊന്നുമില്ലെന്നും സംഗീത് കുമാര്‍ വ്യക്തമാക്കുന്നു.

അതുമാത്രമല്ല തന്റെ ആഗ്രഹ പ്രകാരം എന്റെ അമ്മ ഐശ്വര്യയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കണമെന്നും ഇദ്ദേഹം പറയുന്നു.അതുമാത്രമല്ല ഈ കാര്യത്തിൽ താരവും പ്രതികരണം അറിയിച്ചില്ല കൂടാതെ നേരത്തെയും ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഐശ്വര്യയ്‌ക്കെതിരെ വന്നിരുന്നെങ്കിലും നടിയോ കുടുംബമോ ഇക്കാര്യത്തില്‍ പ്രതികരണം അറിയ്യിച്ചിരുന്നില്ല.

about aishwarya rai

More in Bollywood

Trending

Recent

To Top