Connect with us

വൈറലായി നടി ലെനയുടെ കൂർഗ് യാത്രയും,യാത്ര ടിപ്സും;കൂർഗ് വേഷത്തിൽ തിളങ്ങി താരം!

Malayalam

വൈറലായി നടി ലെനയുടെ കൂർഗ് യാത്രയും,യാത്ര ടിപ്സും;കൂർഗ് വേഷത്തിൽ തിളങ്ങി താരം!

വൈറലായി നടി ലെനയുടെ കൂർഗ് യാത്രയും,യാത്ര ടിപ്സും;കൂർഗ് വേഷത്തിൽ തിളങ്ങി താരം!

മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലെന.താരത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധേയമാകാറുണ്ട്.താരത്തിന്റെ ചിത്രങ്ങൾ ഇൽമ് തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.ഇപ്പോഴിതാ താരത്തിന്റ യാത്ര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽകുന്നത്.ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് ലെന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാറുളളത്. കുറഞ്ഞ സമയത്തിനുള്ളില്‍ വെളളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിനായിരുന്നു. സിനിമയെ പോലെ തന്നെ താരത്തിന് ഏറെ പ്രിയപ്പെട്ടതാണ് യാത്രകള്‍. സിനിമ തിരക്കുകള്‍ക്കിടയിലും യാത്രകള്‍ക്കായി ലെന പ്രത്യേകം സമയം കണ്ടെത്താറുണ്ട്.

ആരാണ് യാത്രകളെ ഇഷ്ട്ടപ്പെടാത്ത എല്ലാവരും യാത്രയെ ഇഷ്ട്ടപെടുന്നവരും പോകാൻ ആഗ്രഹിക്കുന്നവരുമാണ്.എന്നാൽ പോകാൻ കഴിയാത്തവരുമുണ്ട്.ചിലർ പോകാൻ ഉദ്ദേശിക്കുന്നുണ്ടെകിൽ തന്നെ വ്ലോഗ് നോക്കിയാകും പോകുന്നത്.അതുപോലെ ആണ് ഓരോ താരങ്ങളും.സിനിമ താരങ്ങൾ അവരുടെ അവധി ആഘോഷിക്കാനായി പോകുന്നവരുണ്ട് അല്ലാതെ യാത്രയെ പ്രണയിച്ചു പോകുന്നവരുണ്ട് ങ്ങനെ യാത്രയെ ഏറെ പ്രണയിക്കുന്ന ഒരാളാണ് ലെനയും. യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. യാത്രകള്‍ എപ്പോഴും പല അനുഭവങ്ങളായിരിക്കും നല്‍കുക. പുതിയ സ്ഥലങ്ങള്‍ കാണാനും പുതിയ സംസ്കാരങ്ങള്‍ അറിയാനും പഠിക്കാനും യാത്രകള്‍ സഹായിക്കാറുണ്ട് . യാത്രകളെ പ്രണയിക്കുന്നവരാണ് കൂടുതല്‍ താരങ്ങളും. അവരുടെ യാത്രകള്‍ സമൂഹമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാകാറുമുണ്ട്.

ഏവർക്കും പ്രിയങ്കരിയാണ് ലെന പല കാരങ്ങളാലും താരം സിനിമയിൽ വളരെ സ്പെഷ്യൽ ആണ് നല്ല നല്ല കഥാപാത്രങ്ങളാകാം താരത്തിനെ എന്നും പ്രത്യകത ഉണ്ടാക്കി മാറ്റുന്നത് അല്ലങ്കിൽ വെത്യസ്തയാക്കുന്നത്.സിനിമ നടി ലെനയുടെ യാത്ര വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ച വിഷയമാകാറുണ്ട്. സോളോ ഫീമെയില്‍ ട്രാവലര്‍ എന്ന വ്ളോഗിലൂടെ താരം ഇതൊക്കെ പങ്കുവെയ്ക്കാറുണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ലെനയുടെ കൂര്‍ഗ് യാത്രയാണ്. കൂര്‍ഗില്‍ നിന്നുളള താരത്തിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്.പ്രത്യേകത നിറഞ്ഞ കൂര്‍ഗ് യാത്ര സാധാരണ യാത്രകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു താരത്തിന്റെ ഇത്തവണത്തെ കൂര്‍ഗ് യാത്ര. സ്ഥലങ്ങള്‍ കാണുകയും അവിടത്തെ പരിസ്ഥിതിയും ചരിത്രവും മനസ്സിലാക്കുക എന്നതിലുപരി മറ്റൊരു പ്രത്യേകത കൂടി ഈ യാത്രയ്ക്കുണ്ടായിരുന്നു. വീഡിയോയില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താരത്തിന്റെ ഗെറ്റപ്പായിരുന്നു.താരത്തിന്റെ കൂര്‍ഗന്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നമ്മുടെ കേരളത്തിന്റെ അടുത്തു നില്‍ക്കുന്ന സ്ഥലമാണ് കൂര്‍ഗ്. കേരളത്തിനോട് ഏറെ സാമ്യവും കൂര്‍ഗിനുണ്ട്. നാടിന്റെ തനത് രുചി നേടി താരം ആദ്യപോയത് കൂര്‍ഗിലെ അധിപ്രശസ്തമായ റെസ്റ്റോറന്റായ കൂര്‍ഗ് കുസ്യന്‍ എന്ന റസ്റ്റോറന്റിലേയ്ക്കായിരുന്നു. കൂര്‍ഗ് ഭക്ഷണരീതികളില്‍ ഏറ്റവും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് പോര്‍ക്ക്. പോര്‍ക്ക് കൊണ്ട് നിരവധി വിഭവങ്ങളാണ് കൂര്‍ഗ്വാസികള്‍ ഉണ്ടാക്കുന്നത്. കൂര്‍ഗിലേയ്ക്ക് യാത് ചെയ്യുന്നവര്‍ തീര്‍ച്ചയായും തനത് കൂര്‍ഗ് പോര്‍ക്ക് ഫ്രൈ കഴിക്കണമെന്ന് ലെന നിര്‍ദ്ദേശിക്കുന്നുണ്ട്.

എപ്പോഴും ലെനയുടെ ട്രാവല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ താരം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം വ്ലോഗിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. ലെന പോകുന്നയിടത്തെയെല്ലാം തനത് ഭക്ഷണരുചികള്‍ അറിയാനും ശ്രമിക്കാറുണ്ട്. ഇതെല്ലാം വ്ലോഗിലെ സ്ഥിരം കാഴ്ചയുമാണ്. യാത്രാ പ്രേമികള്‍ക്ക് ലെനയുടെ വ്ലോഗുകള്‍ ഉപകാരപ്രദമാകാറുണ്ട്.

about actress lena coorg trip

More in Malayalam

Trending

Recent

To Top