Connect with us

ആദ്യമായി ബിക്കിനി ധരിച്ചു;ഒരുപാട് സങ്കടം തോന്നി,ഒ​രി​ക്ക​ല്‍ കൂ​ടി ചെയ്യണം!

Malayalam

ആദ്യമായി ബിക്കിനി ധരിച്ചു;ഒരുപാട് സങ്കടം തോന്നി,ഒ​രി​ക്ക​ല്‍ കൂ​ടി ചെയ്യണം!

ആദ്യമായി ബിക്കിനി ധരിച്ചു;ഒരുപാട് സങ്കടം തോന്നി,ഒ​രി​ക്ക​ല്‍ കൂ​ടി ചെയ്യണം!

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള നടിയായിരുന്നു കിരണ്‍ റാത്തോഡ്‌. ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ ഇവര്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരണ്‍ വേഷമിട്ട മലയാള ചിത്രങ്ങള്‍. എന്നാല്‍ 2016 ന് ശേഷം ഇവര്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.

അ​ന​വ​ധി സി​നി​മ​ക​ളി​ല്‍ ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കി​ര​ണ്‍ താ​ന്‍ ആ​ദ്യ​മാ​യി ബി​ക്കി​നി വേ​ഷ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ‘എ​ന്ത​ന്‍ ഉ​യി​ര്‍ തോ​ഴി’ എ​ന്ന ചിത്രത്തിലെ ഗാ​ന​രം​ഗ​ത്തി​ല്‍ ആ​ണ് കി​ര​ണ്‍ ആ​ദ്യ​മാ​യി ബി​ക്കി​നി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നു​ശേ​ഷം പി​ന്നീ​ട് ബി​ക്കി​നി വേ​ഷ​ത്തി​ല്‍ കി​ര​ണ്‍ വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തി​യി​ട്ടി​ല്ല.

നിര​വ​ധി ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തെ​ങ്കി​ലും ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ബി​ക്കി​നി രം​ഗ​മാ​യി​രു​ന്നു എ​ന്ത​ന്‍ ഉ​യി​ര്‍ തോ​ഴി എ​ന്ന ചി​ത്ര​ത്തി​ലേ​തെ​ന്ന് കി​ര​ണ്‍ പ​റ​യു​ന്നു. ആ ​വേ​ഷം ധ​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ത​ന്നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ആ​റ് മാ​സം വേ​ണ്ടി വ​ന്നു. ആ ​വേ​ഷം ധ​രി​ക്കു​ന്ന​ത​ല്ല അ​ന്ന​ത്തെ എ​ന്‍റെ ശ​രീ​ര​ഭാ​രം ആ​ണ് വ​ല്ലാ​തെ വി​ഷ​മി​ച്ച​ത്. എ​ന്നാ​ല്‍ ബി​ക്കി​നി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഗാ​ന​രം​ഗ​വും സി​നി​മ​യും ഹി​റ്റാ​യി. കു​റേ​ക്കൂ​ടി പെ​ര്‍​ഫ​ക്റ്റ് ആ​യ സ​മ്മ​ര്‍ ബോ​ഡി​യി​ല്‍ ബി​ക്കി​നി​വേ​ഷം ഒ​രി​ക്ക​ല്‍ കൂ​ടി ചെ​യ്യു​ന്ന​താ​യി​രി​ക്കും- കി​ര​ണ്‍ പ​റ​യു​ന്നു.

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​യി​ലെ തി​ര​ക്കേ​റി​യ താ​ര​മാ​യി​രു​ന്നു കി​ര​ണ്‍ രാ​ത്തോ​ഡ്. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം (2002) എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു.ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.എന്നാൽ ന​ട​ന്‍ ബാ​ബു​രാ​ജ് സം​വി​ധാ​നം ചെ​യ്ത മ​നു​ഷ്യ​മൃ​ഗം എ​ന്ന ചി​ത്ര​ത്തി​ലും കി​ര​ണ്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു.

about actress kiran

Continue Reading
You may also like...

More in Malayalam

Trending

Recent

To Top