Connect with us

നീയില്ലായിരുന്നെങ്കില്‍ ‘ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ. ഞാന്‍ മാത്രല്ല കുറെ പേര്’ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി! തുറന്ന് പറഞ്ഞ് അഭിരാമി

Malayalam

മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷിന് പിറന്നാള്‍ ആശംസകളുമായി സഹോദരിയും ഗായികയുമായ അഭിരാമി.

അഭിയുടെ വാക്കുകള്‍ ഇങ്ങനെ…

ജീവിതത്തില്‍ എന്നും ഒപ്പംനിന്നിട്ടുള്ള, ജനിച്ചപ്പോള്‍ മുതല്‍ തന്റെ പ്രിയ സുഹൃത്തായിരിക്കുന്ന ചേച്ചി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ.

ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഡിയറസ്റ്റ് കണ്‍മണി എന്നു ആരംഭിക്കുന്ന കുറിപ്പില്‍ ദശലക്ഷത്തില്‍ ഒരാളാണ് അമൃതയെന്നും തിന്മയുടെയും നന്മയുടെയും കൃത്യമായ കൂടിച്ചേരലാണ് ചേച്ചിയെന്നുമാണ് അഭിരാമി പറയുന്നത്.

അമൃത തന്റെ സഹോദരിയായിരുന്നില്ലെങ്കില്‍ ‘ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ. ഞാന്‍ മാത്രല്ല കുറെ പേര്’, ഒടുവില്‍ കണ്ടെത്തിയ ഉത്തരമിങ്ങനെ.. ‘ജിവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി.

നീ വളരെ ജെനുവിന്‍ ആണ്, നിസ്വാര്‍ത്ഥയാണ്, സ്‌നേഹിക്കുന്ന, ഒരുപാട് കഴിവുകളുള്ള, ദൈവ ഭയമുള്ള ആളാണ്’. ചേച്ചി ഒരു നക്ഷത്രമാണെന്നും തനിക്ക് എല്ലാമെല്ലാമാണെന്നും അഭിരാമി കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top