നമുക്ക് ഈ കുട്ടിയുടെ മുഖമങ്ങ് മാറ്റാമെന്ന് അമ്മയോട് അവർ; കമന്റുകള്‍ വായിച്ച് അമ്മ കരഞ്ഞു; വേദനയിലും തോൽക്കാതെ അഭിരാമി സുരേഷ്!

ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ഇന്ന് മലയാളികൾക്കിടയിൽ വളരെ സജീവമാണ്. അമൃത സുരേഷിനേക്കാൾ കുറേക്കൂടി ഉറപ്പുള്ള നിലപാടുകളെടുത്ത് അഭിരാമിയാണ് സമൂഹമാധ്യമങ്ങളിൽ എത്താറുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അഭിരാമി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം രംഗത്തുവന്നിരുന്നു. അച്ഛനേയും അമ്മയേയും പാപ്പുവിനേയുമെല്ലാം പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു അഭിരാമി പ്രതികരിച്ചത്. നിയമപരമായി നീങ്ങാനാണ് തീരുമാനമെന്നും കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു. രൂപത്തെക്കുറിച്ച് പറഞ്ഞുള്ള കളിയാക്കലുകള്‍ വളരെ മുന്‍പേ തന്നെ നേരിട്ടയാളാണ് … Continue reading നമുക്ക് ഈ കുട്ടിയുടെ മുഖമങ്ങ് മാറ്റാമെന്ന് അമ്മയോട് അവർ; കമന്റുകള്‍ വായിച്ച് അമ്മ കരഞ്ഞു; വേദനയിലും തോൽക്കാതെ അഭിരാമി സുരേഷ്!