Connect with us

ഇനി സന്തോഷ നാളുകൾ, അമൃത വന്നതോടെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് അഭിരാമി! കാര്യം അറിഞ്ഞോ?

Malayalam

ഇനി സന്തോഷ നാളുകൾ, അമൃത വന്നതോടെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് അഭിരാമി! കാര്യം അറിഞ്ഞോ?

ഇനി സന്തോഷ നാളുകൾ, അമൃത വന്നതോടെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് അഭിരാമി! കാര്യം അറിഞ്ഞോ?

ഗായികയും അഭിനേത്രിയുമായ അഭിരാമി സുരേഷിനും ആരാധകരേറെയാണ്. സോഷ്യൽമീഡിയയിൽ എന്ത് പോസ്റ്റിട്ടാലും അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരാറുണ്ട് അഭിരാമിയ്ക്ക്.

അമൃത സുരേഷിന്റെ ലൈഫുമായി അഭിരാമി താരതമ്യപ്പെടുത്തി അഭി‌രാമിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെയും താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ സ്റ്റുഡിയോയിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഭിരാമി.

വീഡിയോ കാണാം

Continue Reading

More in Malayalam

Trending

Recent

To Top