Connect with us

പ്രണയം മറക്കില്ല! ഓടിയൊളിക്കാനും വയ്യ. ഒളിച്ചിരുന്ന് കരയാനും നീയില്ലാതെയും വയ്യ! അഭിരാമി പ്രണയത്തിലോ?

Malayalam

സോഷ്യൽമീഡിയയിൽ സജീവ താരങ്ങളാണ് ഗായിക അമൃത സുരേഷും അഭിരാമിയും. ഇരുവരുടെയും പോസ്റ്റുകൾ നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ അഭിരാമിയുടെ കുറിപ്പാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസം മഴ പെയ്യുന്നതിന് മുന്‍പായി കാര്‍മേഘം നിറഞ്ഞ് നില്‍ക്കുന്ന ആകാശത്തിന്റെ ചിത്രങ്ങള്‍ അഭിരാമി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പമുള്ള കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

More in Malayalam

Trending

Recent

To Top