Connect with us

ഋതുമതിയായപ്പോള്‍ സ്വര്‍ണ്ണക്കമ്മല്‍ സമ്മാനിച്ചു, ഗിഫ്റ്റ് ബോക്‌സ് എന്നായിരുന്നു അമ്മാവനെ വിളിച്ചത്; അഭയ അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

Malayalam

കൊച്ചു പ്രേമന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സിനിമയിൽ നിന്ന് തന്നെ നിരവധി പേരാണ് എത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം ഉൾപ്പടെയുള്ള മുൻനിര താരങ്ങളും യുവ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ചു കൊണ്ട് രംഗത്തെത്തി.

പ്രശസ്ത ഗായിക അഭയ ഹിരണ്‍മയിയുടെ അമ്മാവന്‍ കൂടിയാണ് കൊച്ചു പ്രേമന്‍. തന്റെ അമ്മാവാന് സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭയ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. പ്രിയപ്പെട്ട അമ്മാവനെക്കുറിച്ചുള്ള അഭയയുടെ കുറിപ്പ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top