പുലിമുരുകന്‍ എന്ന് പറയുന്ന സിനിമ ലാലേട്ടന്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് – ആഷിക് അബു
By
Published on
മോഹൻലാലിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആഷിക് അബു . ഒരു പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനെയും പുലിമുരുകൻ സിനിമയെയും ആഷിക് അബു പുകഴ്ത്തിയത്.
“പുലിമുരുകന്‍ എന്ന് പറയുന്ന സിനിമ ലാലേട്ടന്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ഏത് ആക്ടര്‍ക്കും അതുപോലെ ചെയ്താല്‍ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല.
അങ്ങനെ ലാലേട്ടനെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആള്‍ക്കാര്‍ ഇവിടെയുണ്ട്. അവര്‍ അത് എന്‍ജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അര്‍ത്ഥം.”ഇങ്ങനെ ആയിരുന്നു ആഷിക് അബു പറഞ്ഞത്.
മികച്ച പ്രതികരണമാണ് ആഷിക് അബുവിനു ലഭിക്കുന്നത്. ഒപ്പം മോഹൻലാൽ ആരാധകരുടെ ട്രോളുകളുമുണ്ട്. മോഹൻലാലിനെ പരോക്ഷമായി വിമർശിച്ച വ്യക്തിയാണ് ആഷിക് അബു.
aashiq abu about mohanlal
Continue Reading
You may also like...
Related Topics:Aashiq Abu, Featured