Connect with us

കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ആമിർഖാൻ

News

കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ആമിർഖാൻ

കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ആമിർഖാൻ

കൊവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ആമിർഖാൻ. പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സംഭാവന നൽകിയത്

സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എൻ.ജി.ഒകൾക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഒന്നും അദ്ദേഹം പരസ്യമാക്കിയിട്ടില്ല.

ആമിർ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പിറകിൽ പ്രവർത്തിച്ചിരുന്ന ദിവസ വേതനക്കാർക്കും ആമിർ സഹായം നൽകിയിട്ടുണ്ട്.

Aamir Khan

Continue Reading
You may also like...

More in News

Trending