
Bollywood
അവസരം കിട്ടിയാൽ നെഞ്ചിൽ അമർത്തും; ചുംബന രംഗങ്ങൾ ബലാത്സംഗമാക്കുന്നു; വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ
അവസരം കിട്ടിയാൽ നെഞ്ചിൽ അമർത്തും; ചുംബന രംഗങ്ങൾ ബലാത്സംഗമാക്കുന്നു; വെളിപ്പെടുത്തലുമായി സോനാക്ഷി സിൻഹ

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് സോനാക്ഷി സിൻഹ. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്. സല്മാന് ഖാന്റെ നായികയായുള്ള ആ വരവിലൂടെ താരത്തിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. അഭിനയത്തിലും മോഡലിംഗിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന കാര്യത്തിലും കൈയടി നേടാറുണ്ട്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ട്രോളിന് ഇരയാകുന്ന താരം കൂടിയാണ് സോനാക്ഷി സിൻഹ
ട്വിറ്ററിൽ കൂടി ആരാധകരുമായി ചെറിയ സന്തോഷങ്ങൾ പോലും സോനാക്ഷിക്ക് ആരാധക പിന്തുണയും വലിയ രീതിയിൽ കിട്ടാറുണ്ട്. മീ ടൂ വിവാദത്തിൽ പലരും സിനിമ മേഖലകളിൽ അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും ദുരനുഭങ്ങളും തുറന്ന് പറഞ്ഞിരുന്നു. തനിക്കും അത്തരം ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അത്തരം സൂപ്പർ താരങ്ങൾക്ക് ഒപ്പം ഇനി അഭിനയിക്കില്ലെന്നും സോനാക്ഷി പറയുന്നു.
സിനിമ ഷൂട്ടിംഗ് ദിവസങ്ങളിൽ നായിക കുളിച്ചു പെർഫ്യൂം അടിച്ചു മണിക്കൂറുകളോളം സൈറ്റിൽ വന്ന് നിന്നാലും സൂപ്പർസ്റ്റാറുകൾ മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, കുളിക്കുകയോ പല്ല് തേക്കുകയോ ചെയ്യാതെ തലേ ദിവസത്തെ മ ദ്യത്തിന്റെ മണത്തോടെയാണ് ഷൂട്ടിങ്ങിന് എത്തും . പക്ഷെ ഇതിന് എതിരെ സംവിധായകനോ നിർമാതാവോ ഒന്നും പറയാറില്ല .
ചേർന്ന് അഭിനയിക്കേണ്ട സാഹചര്യങ്ങൾ വരുമ്പോ അവർ അത് ശരിക്ക് ഉപയോഗിക്കുമെന്നും, മുൻ നിര നായകന്മാർക്ക് ഒപ്പം ഇനി അഭിനയിക്കാനില്ലന്നും അവസരം കിട്ടിയാൽ നെ ഞ്ചിൽ അമർത്തും അവർ, ചും ബന രംഗങ്ങൾ വരുമ്പോൾ അത് ബ ലാത്സംഗം പോലെയാക്കി മാറ്റാറുണ്ട്. ഇതൊക്കെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന നായികയുടെ അവസ്ഥ ആരും മനസിലാകുന്നില്ലന്നും സോനാക്ഷി വിമർശിക്കുന്നു.
Sonakshi Sinha about the problems in the movie set
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....