
Bollywood
ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ!
ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ!

ദിവസവേതനക്കാരെ സഹായിക്കാനായി താന്‍ ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ലേലത്തിന് വച്ച് ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹ. ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ദിവസവേതനക്കാര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ നല്‍കാനായാണ് സൊനാക്ഷി ഫണ്ട് സ്വരൂപിക്കുന്നത്.
പെയിന്റിങ്ങുകള്‍, സ്കെച്ചുകള്‍, ഡിജിറ്റല്‍ പ്രിന്റുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ട്ട് വര്‍ക്കുകളാണ് സൊനാക്ഷി ലേലത്തിന് വച്ചിരിക്കുന്നത്. അതേസമയം സൊനാക്ഷിയുടെ ആരാധക കൂട്ടായ്മ പൂനെയിലെ ആശുപത്രിയില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു.
സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയില്‍ ആരാധകര്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്തതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സൊനക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
about sonakshi sinha
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....