Connect with us

വിജയുടെ 175 അടിയുടെ കട്ടൗട്ടൊക്കെ ഇനി ചരിത്രം !! ഒടിയനു വേണ്ടി ഉയരാൻ പോകുന്നത് 200 അടിയുടെ കട്ടൗട്ട് !!

Malayalam Breaking News

കേരളത്തിലെ ചില താരങ്ങൾക്ക് ഉള്ളതിനേക്കാൾ ഫാൻസുണ്ട് വിജയ് എന്ന അന്യഭാഷാ ചലച്ചിത്ര താരത്തിന് കേരളത്തിൽ. വിജയുടെ സിനിമ ഇറങ്ങുമ്പോൾ ഉള്ള തിരക്കും, ആ സിനിമകൾക്ക് കിട്ടുന്ന കളക്ഷനും നോക്കിയാൽ നമുക്കിത് മനസ്സിലാകും. കൊല്ലത്തുള്ള വിജയ് ഫാൻസ്‌ പുതിയ സിനിമ സർക്കാരിനെ വരവേൽക്കാൻ ഒരുക്കിയത് 175 അടി ഉയരമുള്ള കട്ടൗട്ട് ആയിരുന്നു. ഇത് സർവ്വകാല റെക്കോർഡുമാണ്.

ഇപ്പോഴിതാ ആ റെക്കോർഡ് ഒക്കെ പഴങ്കഥയാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവർത്തി മോഹൻലാലിൻറെ പുതിയ സിനിമ ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട്തിരുവനന്തപുരത്തുള്ള മോഹൻലാൽ ഫാൻസ്‌ 200 അടിയുള്ള കട്ടൗട്ട് കൊട്നുവരാണ് പോകുന്നു എന്ന ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. മോഹൻലാൽ ഫാൻസ്‌ ക്ലബ് എന്ന പേജിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ 5.45ന് ആദ്യ ഫാൻസ്‌ ഷോ നടക്കുമെന്നും അവർ അറിയിച്ചു.

അതിന് പുറമെ മോഹൻലാൽ ഫാൻസ്‌ മലപ്പുറം കമ്മിറ്റി അതിലും വലിയ കട്ടൗട്ട് ഒടിയനു വേണ്ടി ഉയരത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അറിയുന്നു. മാത്രമല്ല പുലർച്ചെ ഒരു മണിക്ക് മലപ്പുറത്ത് ഫാൻസ്‌ ഷോ നടക്കുമെന്നും വാർത്തകളുണ്ട്. എന്നാൽ ഈ രണ്ടു കാര്യങ്ങളും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

200 feet cut out for Mohanlal’s Odiyan

More in Malayalam Breaking News

Trending

Recent

To Top