ദൃശ്യം കണ്ട ഫീല്‍ ഞങ്ങള്‍ക്ക് കിട്ടിയില്ല എന്ന് പറയരുത്; മണ്ടത്തരത്തിന് മറുപടിയില്ല; ട്വല്‍ത്ത് മാനെ വിമർശിച്ചവർക്ക് മറുപടിയുമായി ജീത്തു ജോസഫ്!

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ട്വല്‍ത്ത് മാന്‍ ആളുകള്‍ക്ക് വര്‍ക്കാവാത്തത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജീത്തു ജോസഫ്. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്വല്‍ത്ത് മാനെക്കുറിച്ച് ജീത്തു പറഞ്ഞത്. ട്വല്‍ത്ത് മാന്‍ എന്താണ് വര്‍ക്കാവാതെ പോയത്. സ്റ്റുപ്പിഡിറ്റിക്കൊന്നും നമ്മള്‍ മറുപടി കൊടുക്കേണ്ടതില്ല. എല്ലാവരും വിചാരിച്ച് വെച്ചിരിക്കുന്നത് ത്രില്ലറാണെന്നാണ്. ഒന്നാമത് അത് ത്രില്ലര്‍ അല്ല. അന്ന് തന്നെ ഞാന്‍ അത് പറഞ്ഞിരുന്നു. ചിലര്‍ക്ക് … Continue reading ദൃശ്യം കണ്ട ഫീല്‍ ഞങ്ങള്‍ക്ക് കിട്ടിയില്ല എന്ന് പറയരുത്; മണ്ടത്തരത്തിന് മറുപടിയില്ല; ട്വല്‍ത്ത് മാനെ വിമർശിച്ചവർക്ക് മറുപടിയുമായി ജീത്തു ജോസഫ്!