Connect with us

തന്റെ കുഞ്ഞാരാധികയ്ക്ക് സ്നേഹ സമ്മാനം നൽകി മലയാളത്തിന്റെ മമൂക്ക ; സംഭവം കിടുക്കിയെന്ന് ആരാധകർ

Social Media

തന്റെ കുഞ്ഞാരാധികയ്ക്ക് സ്നേഹ സമ്മാനം നൽകി മലയാളത്തിന്റെ മമൂക്ക ; സംഭവം കിടുക്കിയെന്ന് ആരാധകർ

തന്റെ കുഞ്ഞാരാധികയ്ക്ക് സ്നേഹ സമ്മാനം നൽകി മലയാളത്തിന്റെ മമൂക്ക ; സംഭവം കിടുക്കിയെന്ന് ആരാധകർ

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവാമായിരിക്കുന്ന സൂപ്പർ സ്റ്റാറാണ് മമ്മൂക്ക . മലയാളത്തിന്റെ മെഗാസ്റ്റാർ . പ്രായഭേദമന്യേ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏറെ ഇഷ്ടപ്പെടുന്ന നടൻ . തന്റെ തിരക്കിട്ട സിനിമ ജീവിതങ്ങൾക്കിടയിലും വ്യക്തി ജീവിതത്തിനിടയിലും ആരാധകരുമായി ഇടപഴകാനും മമ്മൂട്ടി ശ്രദ്ധിക്കാറുണ്ട് . അതിനായി സമയം കണ്ടെത്താറുമുണ്ട് . ഇപ്പോൾ തന്റെ കുഞ്ഞു ആരാധികയ്ക്ക് സ്നേഹ പ്രകടനം സമ്മാനിച്ചിരിക്കുകയാണ് താരം .

അമ്മയുടെ ഒക്കത്തിരുന്ന് ‘മമ്മൂക്കാ, മമ്മൂക്കാ’ ​എന്ന് സ്നേഹപൂർവ്വം കൊഞ്ചി വിളിക്കുന്ന കുഞ്ഞ് ആരാധികയുടെ വിളികേട്ട് തിരിഞ്ഞുനോക്കി കുട്ടിയ്ക്ക് ഫ്ളൈയിംഗ് കിസ്സ് നൽകുന്ന മമ്മൂക്കയെ ആരും ഇഷ്ടപ്പെട്ടു പോവും . ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത് . ഇപ്പോൾ മമ്മൂക്കയുടെ ഈ കുഞ്ഞു ആരാധികയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ . കഴിഞ്ഞ ദിവസം ‘ഗാനഗന്ധർവ്വ’ന്റെ ഷൂട്ടിംഗ് ലോക്കേഷനിലാണ് മമ്മൂട്ടിയെ കാണാൻ എത്തിയതാണ് ഈ കുഞ്ഞു ആരാധിക . ഗാനഗന്ധർവ്വന്റെ’ സംവിധായകനും നടനുമായ രമേഷ് പിഷാരടിയാണ് ഈ വീഡിയോ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

megastar-mammootty-kid-

Continue Reading
You may also like...

More in Social Media

Trending

Recent

To Top