Connect with us

കാശ്മീരിൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അഞ്ച് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു; ഒരു തീവ്രവാദിയയെ സുരക്ഷാ സേന വധിച്ചു

general

ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അഞ്ച് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് വീ​ര​മൃ​ത്യു. ഭീകരർ സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ഗ്രാ​മീ​ണ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അതേസമയം അല്‍ ഉമര്‍ മുജാഹിദീന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അ​ന​ന്ത്നാ​ഗ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ അ​ർ​ഷ​ദ് അ​ഹ​മ്മ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.അ​ന​ന്ത്നാ​ഗി​ലെ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള കെ​പി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സി​ആ​ർ​പി​എ​ഫ് സം​ഘ​ത്തി​നു നേ​രെ ര​ണ്ട് ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​ഞ്ഞ ശേ​ഷം വെ​ടി​യു​തി​ർ​ക്കു​ക‍​യാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. മേ​ഖ​ല‍​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ജൂലായ് ഒന്നിന് അമര്‍നാഥ് യാത്ര ആരഭിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു ആക്രമണം. അതേസമയം പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. സമീപത്ത് കൂടുതല്‍ സൈന്യം എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading
You may also like...

More in general

Trending

Recent

To Top