Connect with us

ഇത് ലെന തന്നെയാണോ !!! കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ച് താരം..

Malayalam Breaking News

ഇത് ലെന തന്നെയാണോ !!! കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ച് താരം..

ഇത് ലെന തന്നെയാണോ !!! കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ച് താരം..

ഏത് കഥാപാത്രമായാലും താരം അതിന് വേണ്ട മേക്കോവറുകളും നടത്താറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോ ഷൂട്ടിലൂടെ തിളങ്ങുന്ന താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.


അഭിനയിക്കുന്ന സിനിമകളുടെ കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തം താല്‍പര്യം കൃത്യമായി വ്യക്തമാക്കിയാണ് താരം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാറ്. പലപ്പോഴും സിനിമാമേഖലയില്‍നിന്ന് താരത്തിന് രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.സ്വകാര്യജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും സിനിമയും മോഡലിംഗും താരത്തിനൊപ്പം എന്നുമുണ്ടായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന താരം നിരവധി സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മോഡിലിംഗിലും ടാറ്റുചെയ്യുന്നതിലും ധാരാളം പരീക്ഷണങ്ങള്‍ ചെയ്യുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

More in Malayalam Breaking News

Trending

Recent

To Top