Connect with us

സ്കൂളിൽ രഹസ്യ കൂടിക്കാഴ്ച്ച ! സുമിത്രയുടെ ജീവിതം നിർണ്ണായക വഴിത്തിരിവിൽ.. അത് ഉടൻ സംഭവിക്കുന്നു…

serial

സ്കൂളിൽ രഹസ്യ കൂടിക്കാഴ്ച്ച ! സുമിത്രയുടെ ജീവിതം നിർണ്ണായക വഴിത്തിരിവിൽ.. അത് ഉടൻ സംഭവിക്കുന്നു…

സ്കൂളിൽ രഹസ്യ കൂടിക്കാഴ്ച്ച ! സുമിത്രയുടെ ജീവിതം നിർണ്ണായക വഴിത്തിരിവിൽ.. അത് ഉടൻ സംഭവിക്കുന്നു…

സുമിത്രയുടെ ജീവിതം മറിയുകയാണ്. രോഹിതിന്റെ സമ്പാദ്യം തട്ടിയെടുത്ത രഞ്ജിതയെ വെറുതെവിടാൻ സുമിത്ര തയ്യാറാകുന്നില്ല. ആറുവർഷം കോമയിൽ കിടന്ന സുമിത്ര തിരിച്ച് വരണമെങ്കിൽ ദൈവത്തിനുപോലും ചില പ്ലാനുകൾ ഉണ്ട് എന്ന് തന്നെപറയാം. രഞ്ജിത എന്തായാലും കലിപ്പിലാണ് . സുമിത്രയുടെ അടുത്ത വരവ് എന്തായാലും രഞ്ജിതയെ അടിച്ചിറക്കി ആ വീട്ടിലേക്ക് താമസിക്കാനുള്ള വരവ് തന്നെയായിരിക്കും.

More in serial

Trending