News
സുമിത്രയുടെ അടുത്ത ചുവടുവെപ്പ്… കുടുംബവിളക് മാറിമറിയുന്നു.. പങ്കജിന്റെ ചക്രവ്യൂഹത്തിൽ പെട്ട് പൂജ
സുമിത്രയുടെ അടുത്ത ചുവടുവെപ്പ്… കുടുംബവിളക് മാറിമറിയുന്നു.. പങ്കജിന്റെ ചക്രവ്യൂഹത്തിൽ പെട്ട് പൂജ
Published on
പൂജയുടെ ജോലിതെറിപ്പിക്കാൻ പങ്കജിന്റെ എല്ലാ ശ്രമങ്ങളും തുടരുകയാണ്. അതിനിടയിൽ അപ്പുവും പൂജയും കൂടുതൽ അടുക്കുകയാണ്. ഇനി ഒരു പ്രണയമാണ് നമ്മൾ കാണാൻ പോകുന്നത്. എന്തായാലും തന്റെ ഹീറോയാണ് അപ്പു. സുമിത്ര എന്തായാലും ചതിയുടെ ചുരുളഴിക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യ പടിയാണ് രോഹിതിന്റെ വീട്ടിലേക്ക് മാറുന്നത് എന്ന് പറയുന്നത്.
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം നടനെ പുലർച്ചെ...
നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് പോലീസ്. വാഹനം ഇടിച്ചിട്ട് നിർത്താത്ത പോയെന്ന പരാതിയിലാണ് നടപടി. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിന്മേലാണ്...
2024 മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വർഷമായിരുന്നു. ഇതുവരെയില്ലാത്ത അപൂർവ നേട്ടങ്ങളാണ് ഈ വർഷം മലയാള സിനിമയെ കാത്തിരുന്നത്. ഇതുവരെയില്ലാത്ത...