Connect with us

സുചിത്രയുടെ സർജറി പൂർത്തിയായി! അച്ചൻകോവിലിൽ ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ.

Uncategorized

സുചിത്രയുടെ സർജറി പൂർത്തിയായി! അച്ചൻകോവിലിൽ ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ.

സുചിത്രയുടെ സർജറി പൂർത്തിയായി! അച്ചൻകോവിലിൽ ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ.

അച്ചൻകോവിലിൽ ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ. സുചിത്രയുടെ സർജറി പൂർത്തിയാക്കി ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയതോടെയാണ് അദ്ദേഹം ക്ഷേത്രം ദർശനം നടത്തിയത്. സുചിത്ര പൂർണമായും ആരോഗ്യം വീണ്ടെക്കുന്നത് വരെ എല്ലാ തിരക്കുകളും മാറ്റിവെച്ച ഒപ്പം നിലക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.36 വർഷത്തെ ദാമ്പത്യമാണ് മോഹൻലാലിന്റേയും സുചിത്രയുടെയും. എല്ലാ വേദനകള്ക്കും ഒരു പരിഹാരമായിരുന്നു ലാലേട്ടന്റെ അച്ചൻകോവിൽ സന്ദർശനവും. മോഹന്‍ലാലിന്റെ 28ാം വയസിലാണ് സുചിത്രയെ വിവാഹം ചെയ്യുന്നത്. സിനിമാ ലോകം ഏറെ കാത്തിരുന്ന താര വിവാഹം തന്നെയായിരുന്നു മോഹൻലാൽ സുചിത്ര വിവാഹം.

1988 ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ആര്യൻ, മൂന്നാം മുറ, ചിത്രം തുടങ്ങിയ സിനിമകൾ റിലീസ് ചെയ്ത് മോഹൻലാൽ സ്റ്റാർഡം മുഴങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. പ്രശസ്ത സിനിമാ നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. സഹോദരൻ സുരേഷ് ബാലാജിയും നിർമ്മാണ മേഖലയിൽ തുടരുന്നുണ്ട്. സിനിമാ പാരമ്പര്യമുള്ള സുചിത്രക്ക് മോഹൻലാലിനോടുള്ള പ്രണയമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരുടേയും ജാതകങ്ങൾ പരസ്പരം ചേരില്ലെന്നായിരുന്നു ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്. എങ്കിലും വിവാഹം നടന്നു. 36 വർഷമായി ഇരുവരും സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നയിക്കുന്നുണ്ട്. ഇന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇരുവരുടേയും പ്രണയത്തിനു ഒന്നും സംഭവിച്ചിട്ടില്ല. ലാലേട്ടന്റെ തിരക്കിട്ട സിനിമാ ജീവിതത്തിലും സുചിത്രക്ക് സുപ്രധാന പങ്കുണ്ട്. ഏത് യാത്രയിലും സുചിത്രയും ലാലേട്ടനൊപ്പം കൈപിടിച്ച് തന്നെ ഉണ്ടാവാറുണ്ട്. പ്രണവിന്റെ സിനിമാ പ്രവേശനത്തിന്റെ സമയത്തും ലാലേട്ടനൊപ്പം തന്നെ സുചിത്ര ഉണ്ടായിട്ടുണ്ട്. സുചിത്രച്ചേച്ചി വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.

More in Uncategorized

Trending