Connect with us

ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു… 40-ാം ജന്മദിനത്തില്‍ കാവ്യപങ്കുവെച്ച കുറിപ്പ് കണ്ടോ?

Uncategorized

കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടെ പിറന്നാൾ. ഇപ്പോഴിതാ തന്റെ 40-ാം ജന്മദിനത്തില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് കാവ്യ. ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്‌നേഹാശംസകള്‍ക്ക് നന്ദി’- കാവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ ‘ലക്ഷ്യ’യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്. അമല്‍ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങള്‍ പകര്‍ത്തി. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്‌ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ വൈറലായി മാറിയിരുന്നു.

More in Uncategorized

Trending