Uncategorized
വൈറ്റ് സാരിയിൽ അതീവ സുന്ദരി! ദിയ കൃഷ്ണ വിവാഹതിയായി! ചിത്രങ്ങൾ വൈറലായി
വൈറ്റ് സാരിയിൽ അതീവ സുന്ദരി! ദിയ കൃഷ്ണ വിവാഹതിയായി! ചിത്രങ്ങൾ വൈറലായി
Published on
നടൻ കൃഷ്ണകുമാറിന്റെമകൾ ദിയ കൃഷ്ണ വിവാഹതിയായി. ഏറ്റവും അടുത്ത സുഹൃത്ത് അശ്വിൻ ഗണേഷിനെയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താര കുടുംബം. ദിയ അശ്വിന്റെ കുടുംബവുമൊത്ത് വിവാഹത്തിനു മുന്നേ നിരവധി ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. വിവാഹം സെപ്റ്റംബറിൽ ഉണ്ടാവുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്കു മുന്നേയാണ് സഹോദരിമാർ ചേർന്ന് ദിയക്ക് ബ്രൈഡൽ ഷവർ കൊടുത്തത്. എല്ലാത്തിനും നേതൃത്വം നൽകിയത് അഹാനയും ഇഷാനിയും ചേർന്നാണ്. വേറിട്ട രീതിയിൽ ഒരു കളർ തീമിൽ വെച്ചായിരുന്നു എല്ലാം ഒരുക്കിയത്. ശരിക്കും കണ്ടു നിൽക്കുന്നവർക്കു പോലും ഇഷ്ടപ്പെടുന്ന രീതിയിൽ ആയിരുന്നു ഒരുക്കം.
Continue Reading
You may also like...
Related Topics:diyakrishna