വിജയലക്ഷ്മിയുടെ കോളിൽ ഞെട്ടി രാധികമ്മ ! അറയ്ക്കലിൽ റാണിയായി ഗീതു.. ഇനി വിജയലക്ഷ്മിയുടെ ദിവസങ്ങൾ
Published on
വിജയലക്ഷ്മിയെ വിളിക്കുന്ന ഗീതുവിനോട് രാധികയെ ഒരു വശത്ത് നിന്ന് പൊളിച്ചടുക്കാൻ പറയുകയാണ് വിജയലക്ഷ്മി. അതെ പോര് തുടങ്ങിയതെന്നുകൂടെ ഗീതു അറിയിക്കുകയാണ്. നീ ഓർമ്മകൾ കൊണ്ട് മൂടി കളഞ്ഞ ചാരത്തിലായിരുന്നു ഞാൻ ഇതുവരെ… ആ എന്നെ ഇപ്പോൾ ഊതി ജ്വലിപ്പിച്ചതും നീ തന്നെയാണ്. പകയും ദേഷ്യവും വെറുപ്പുമൊക്കെ ഉണ്ട് വിജയലക്ഷ്മിയുടെ മുഖം തിളച്ച് മറിയുകയാണ്.
Continue Reading
You may also like...
Related Topics:Geetha govindam
