Connect with us

ലിച്ചി ഫാൻസ് എവിടെ’, ‘ചേച്ചി സൂപ്പർ ആണ്! നടിയുടെ പുതിയ വീഡിയോ വൈറൽ

Malayalam

ലിച്ചി ഫാൻസ് എവിടെ’, ‘ചേച്ചി സൂപ്പർ ആണ്! നടിയുടെ പുതിയ വീഡിയോ വൈറൽ

ലിച്ചി ഫാൻസ് എവിടെ’, ‘ചേച്ചി സൂപ്പർ ആണ്! നടിയുടെ പുതിയ വീഡിയോ വൈറൽ

സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവയായ നടിയാണ് അന്ന രേഷ്മ രാജൻ. ഇപ്പോൾ സിനിമകളേക്കാൾ കൂടുതൽ നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാണ് അന്ന. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

‘സ്ത്രീ 2’ എന്ന സിനിമയിലെ ‘ആജ് കി രാത് മസാ’ എന്ന പാട്ടിനൊടൊപ്പം അന്ന നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മലാണ് അന്നയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. ‘ലിച്ചി ഫാൻസ് എവിടെ’, ‘ചേച്ചി സൂപ്പർ ആണ്’ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.

More in Malayalam

Trending