serial
രാധികയെ തകർക്കാനുള്ള ബ്രന്മസ്ത്രം.. മാധവനെ തകർത്ത കഥ പുറത്ത്!! അവിഹിത ബന്ധത്തിൽ തകർന്ന് ഗോവിന്ദ്.. പ്രിയയും പണി തുടങ്ങി…
രാധികയെ തകർക്കാനുള്ള ബ്രന്മസ്ത്രം.. മാധവനെ തകർത്ത കഥ പുറത്ത്!! അവിഹിത ബന്ധത്തിൽ തകർന്ന് ഗോവിന്ദ്.. പ്രിയയും പണി തുടങ്ങി…

ഗീതുവിനെ തകർക്കാൻ രാധികമായും വരുണും കണ്ടെത്തിയ ആയുധം അവർക്ക് തന്നെ തിരിച്ചടിയാകുകയാണ്. എന്തായാലും ഗീതു രണ്ടും കൽപ്പിച്ച് തന്നെ. വിജയലക്ഷ്മി ഗീതുവിന്റെ ദൈര്യം തന്നെയാണ്. അതുകൊണ്ടാണല്ലോ കാമുകനൊപ്പം പോയവളെന്ന് മുദ്രകുത്തി ഗീതുവിനെ തളർത്തിയപ്പോൾ വിജയലക്ഷ്മി നല്ല ഒന്നാന്തരം ആയുധമാണ് അവർക്കെതിരെ പ്രയോഗിക്കാൻ ഗീതുവിന്റെ മുൻപിൽ ഇട്ടുകൊടുക്കുന്നത്. അതെ ചതിയുടെ കഥ ചുരുളഴിയുകയാണ്. വീഡിയോ കാണാം ..
ജാനകിയുടെ വക്കീലായി നിരഞ്ജന വന്നപ്പോൾ, തമ്പിയുടെ വക്കീലായി അപർണ കൊണ്ടുവന്നത് അജയ്യെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത തലത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അവസാനം സംഭവിച്ചത്...
തിരികെ വീട്ടിലെത്തിയെങ്കിലും അശ്വിന് നടന്ന അപകടത്തെ കുറിച്ച് വീട്ടിൽ ആരോടും പറയാൻ ശ്രുതിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് തന്നെ ശ്രുതിയെ ഫോണിലൂടെ...
കോളേജിലേക്കുള്ള ഇന്ദ്രന്റെ വരവ് പല്ലവിയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇനി കോളേജിലേക്ക് പോകുന്നില്ല എന്നുള്ള പല്ലവിയുടെ തീരുമാനത്തെ മാറ്റി കട്ട സപ്പോർട്ടായി സേതു...
ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം...
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....