യുഎസില്‍ അടിച്ച് പൊളിച്ച് റിമി ടോമി! ചിത്രങ്ങൾ വൈറൽ
Published on
കഴിഞ്ഞ ഒരു മാസത്തോളമായി യുഎസിലാണ് ഗായിക റിമി ടോമി. ഏപ്രിലില്‍ ഫ്രീഡിയ പാട്ടുത്സവത്തിന്‍റെ ഭാഗമായി യു എസില്‍ എത്തിയ റിമി, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത മനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ മീഡിയായിൽ പങ്കുവച്ചു. ഫ്ലോറിഡയിലെ ഒർലാൻഡോയിലുള്ള യൂണിവേഴ്സൽ സ്റ്റുഡിയോസില്‍ നിന്നെടുത്ത ചിത്രവും റിമി പോസ്റ്റ് ചെയ്തു. ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Continue Reading
You may also like...
Related Topics:Rimi Tomy
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)