Uncategorized
മാറ്റം അനിവാര്യമാണ്.. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല…ഡബ്ല്യുസിസി
മാറ്റം അനിവാര്യമാണ്.. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല…ഡബ്ല്യുസിസി
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രംഗത്തെത്തുകയാണ്. ഇപ്പോഴിതാ പുറത്ത് വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഡബ്ല്യുസിസി രംഗത്തെത്തി.
മാറ്റം അനിവാര്യമാണ്. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്നാണ് അതെല്ലാം ഉള്ള സ്ത്രീകളോട് പറയാനുള്ളതെന്നും ഡബ്ല്യുസിസി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പരാമർശം.
അമൽ നീരദിന്റെ സംവിധാനത്തിൽ 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രമാണ് ബിഗ് ബി. ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. മമ്മൂട്ടി , മനോജ്...
മലയാളികൾക്ക് സുപരിചിതനാണ് റിയാസ് ഖാൻ. നേരത്തെ താരം വിവാദങ്ങളിലും പ്പെട്ടിരുന്നു. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ...
‘നാരായണീന്റെ മൂന്നാണ്മക്കള്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നിർമ്മിച്ച ബാനറായ ഗുഡ്വില്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...