Connect with us

മലൈക അറോറയും അര്‍ജുന്‍ കപൂറും കരണ്‍ ജോഹര്‍ ഒരുക്കിയ നിശാ സല്‍ക്കാരത്തില്‍, ഇരുവരും ഉടന്‍ വിവാഹിതരായേക്കുമെന്ന് അഭ്യൂഹങ്ങള്‍ !

Malayalam Breaking News

ബോളിവുഡ് താരങ്ങളാഉഅ മലൈക അറോറയും അര്‍ജുന്‍ കപൂറും കരണ്‍ ജോഹര്‍ ഒരുക്കിയ നിഷാ പാര്‍ട്ടിയില്‍ ഒരുമിച്ചതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും ബോളിവുഡ് സിനിമാ ലോകത്തും വലിയ ചര്‍ച്ചാ വിഷയമാകുന്നത്. ഇരുവരും ഉടന്‍ വിവാഹിതരയേക്കും എന്നുള്ള അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമാവുകയും ചെയ്തു.

കരണ ജോഹറ് ഒരുക്കിയ പാര്‍ട്ടിയിലേക്ക് കരിനാ കപൂറിനും കരിസ്മ കപ്പുറിനുമൊപ്പമാണ് മലൈക അറോറ എത്തിയത്. അര്‍ജുന്‍ കപൂര്‍ തന്റെ ആന്റിയായ മഹീപ്ധ കപൂറിനൊപ്പമാണ് എത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ റിലേഷന്‍ഷിപ്പ് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായി വന്നതോടെ ഇരുവരും പ്രണയത്തിലാണ് എന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.

ഇത്തവണ ഐരുവരും ഒരുമിച്ചെത്തിയപ്പോള്‍ ക്യാമറകളെ നേരിടാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല എന്നതാണ് വിവാഹം ഉടനെ ഉണ്ടായേക്കും എന്ന വര്‍ത്ത പ്രചരിക്കാന്‍ കാരണം അര്‍ജുന്‍ കപൂറിന്റെ കുടുംബ ചടങ്ങുകളില്‍ മലൈക പങ്കെടുത്തത് ഇത് ഉറപ്പിക്കുന്നതാണ്. ഈവര്‍ഷം തന്നെ ഇരുവരും വിവാഹിതരായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Arjun Kapoor,Malaika Arora party hard with Kareena and others at Karan Johar’s Residence

More in Malayalam Breaking News

Trending