Malayalam
പ്രഥമ ഇന്നസെന്റ് പുരസ്കാരം അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു
പ്രഥമ ഇന്നസെന്റ് പുരസ്കാരം അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമ്മാനിച്ചു
Published on
സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്തുപിടിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. ലെജന്‍ഡ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതിസംഗമവും പുരസ്കാര ആദരണ സമ്മേളനവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കലാലോകത്തിന് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന് സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്കാരം നല്കി മന്ത്രി ആദരിച്ചു. നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...
ഹണി റോസ്- ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതിൽ വിഷമമുണ്ടെന്ന് നടൻ ഷിയാസ് കരീം. ബൊച്ചെയുടെ ഭാഗത്തും തെറ്റുണ്ട്, ഹണി...
മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. എന്നാൽ നടിയെ ആക്രമിച്ച കേസ് ദിലീപിനെ സാരമായി ബാധിച്ചിരുന്നു. എന്നാൽ താരസംഘടനയായ അമ്മ...
മലയാളികൾക്ക് പ്രിയങ്കരിയാണ് മീര നന്ദന്. സമൂഹ മാധ്യമങ്ങളിലൂടെയായി നടി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ വർഷമാണ് നടിയുടെ വിവാഹം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹണി റോസ് ബോബി ചെമ്മണ്ണൂർ വിഷയമാണ് കേരളക്കരയിലെ ചർച്ചാവിഷയം. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ...