serial
പ്രകാശന്റെ മുൻപിൽ കല്യാണിയുടെ ആ ശബ്ദം! കാണാൻ കാത്തിരുന്നത് സംഭവിക്കുന്നു
പ്രകാശന്റെ മുൻപിൽ കല്യാണിയുടെ ആ ശബ്ദം! കാണാൻ കാത്തിരുന്നത് സംഭവിക്കുന്നു

രൂപയും കല്യാണിയും പന്തയത്തിലാണ്. സരയുവിന്റെ പിതൃത്വം തെളിഞ്ഞാൽ അതായത് സേനൻ അല്ല അച്ഛൻ എന്ന് തെളിഞ്ഞാൽ അച്ഛനെ രൂപയുടെ ജീവിതത്തിലേക്ക് കുട്ടികൊണ്ടുവരണമെന്ന് കല്യാണിയും. ഇതിനിടയിൽ സരയുവും കൂട്ടരും രൂപയെ തിളപ്പിക്കാൻ നോക്കുന്നുണ്ട്.
കുഞ്ഞിരാമൻ മേനോൻ്റെ മരണത്തിന് പിന്നാലെ അലീനയ്ക്ക് ബ്രിജിത്തമ്മയേയും നഷ്ട്ടപ്പെട്ടു. രേവതി സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിലും, അലീനയായിരുന്നു ഒറ്റപെട്ടത്. എന്നാൽ കുഞ്ഞിരാമൻ മേനോൻ...
ഋതുവിനെ കുടുക്കാൻ വേണ്ടിയാണ് ആ ക്ഷേത്രത്തിലേയ്ക്ക് ഇന്ദ്രൻ വന്നത്. പക്ഷെ പല്ലവിയുടെയും സേതുവിന്റെയും കണ്ണിൽപ്പെടാതെ ഇന്ദ്രൻ രക്ഷപ്പെട്ടു. പക്ഷെ പിന്നാലെ ഋതുവിനെ...
നകുലനും ജാനകിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാനാണ് അഭി ശ്രമിച്ചത്. സക്കീർ ഭായ് പറഞ്ഞതെല്ലാം കേട്ട അഭിയ്ക്ക് മനസിലായി നകുലൻ കാരണം...
സായിറാം കുടുംബം തകരാൻ കാരണം നീയാണ്, എന്ന് പറഞ്ഞ് അശ്വിൻ ശ്രുതിയെ ഒരുപാട് കുറ്റപ്പെടുത്തി. അശ്വിൻ മാത്രമല്ല അഞ്ജലിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക്...
ഋതുവിനെയും കൊണ്ട് അമ്പലത്തിലെത്തിയ ഇന്ദ്രൻ അവിടത്തെ വഴിപാട് കഴിപ്പിക്കാൻ തീരുമാനിച്ചു. അതിനിടയിലാണ് സേതുവിനെയും പല്ലവിയെയും ഇന്ദ്രൻ കാണുന്നത്. റിതു അവരെ കണ്ടാൽ...