Connect with us

പ്രകാശനെ വട്ടാക്കി കല്യാണി! ഹലോയിൽ ഭ്രാന്ത് പിടിച്ച് സരയുവും പ്രകാശനും.. ഇനി ഒരൊറ്റ ലക്ഷ്യത്തോടെ കല്യാണി

serial

പ്രകാശനെ വട്ടാക്കി തുടങ്ങിയിരിക്കുകയാണ് കല്യാണി. ഒരു ഹലോയിൽ തുടങ്ങിയത് ഇനി തുരുതുരെ മെസ്സേജുകൾ വരാൻ തുടങ്ങിയിരിക്കുകയാണ്. രാഹുൽ ജയിലിലാണെങ്കിലും കമ്പനിയ്ക്ക് മുട്ടൻ പണിയാണ് കിട്ടിയിരിക്കുന്നത്.

ഇനി അതിൽ നിന്നൊക്കെ രൂപ എങ്ങനെ രക്ഷപ്പെടുമെന്നൊക്കെ കണ്ടിരുന്നു കാണേണ്ടത് തന്നെയാണ്. ഇനി അച്ഛനും അമ്മയും ഒന്നിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് എത്തുകയാണ് കല്യാണി.

More in serial

Trending