Connect with us

നിനക്ക് അങ്ങനെ തന്നെ വേണം! ക്യാഷ് മാത്രം നോക്കിയാൽ മതിയോ മീരേ? മീര നന്ദന്റെ ഭാവിവരന്‌ നേരേ പരിഹാസം

Actress

നിനക്ക് അങ്ങനെ തന്നെ വേണം! ക്യാഷ് മാത്രം നോക്കിയാൽ മതിയോ മീരേ? മീര നന്ദന്റെ ഭാവിവരന്‌ നേരേ പരിഹാസം

നിനക്ക് അങ്ങനെ തന്നെ വേണം! ക്യാഷ് മാത്രം നോക്കിയാൽ മതിയോ മീരേ? മീര നന്ദന്റെ ഭാവിവരന്‌ നേരേ പരിഹാസം

ദിലീപിന്റെ നായികയായി എത്തി മലയാളികളുടെ ഉള്ളിൽ ഇടം നേടിയ താരമാണ് നടി മീര നന്ദൻ. അടുത്തിടെയാണ് മീരയുടെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ താരത്തിന്റെ പ്രതിശ്രുത വരൻ ശ്രീജുവിന് നേരേ ബോഡി ഷെയിമിംഗ്. വിവാഹ നിശ്ചയ ചിത്രങ്ങൾ മീര പങ്കുവച്ചപ്പോൾ മുതൽ ശ്രീജുവിനെതിരെ പരിഹാസം ഉയർന്നിരുന്നു. ഇപ്പോൾ മീര പങ്കുവയ്ക്കുന്ന ശ്രീജുവിന്റെ ചിത്രങ്ങൾക്ക് നേരേയും നിരന്തരം പരിഹാസം ഉണ്ടാവുന്നു . മുഖത്തിന്റെ ആകൃതിയെയും മൂക്കിനെയും ചിരിയെയും എല്ലാം പരിഹസിച്ച് അതിരൂക്ഷമായ ആക്ഷേപങ്ങളാണ് ചിത്രങ്ങൾക്ക് നേരെ ഉണ്ടാവുന്നത്. നിനക്ക് അങ്ങനെ തന്നെ വേണം എന്നും ക്യാഷ് മാത്രം നോക്കിയാൽ മതിയോ മീരേ? ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കേണ്ട എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാൽ മീരയെയും ശ്രീജുവിനെയും പിന്തുണയ്ക്കുന്നവരുമുണ്ട്. അവർക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുന്നതാണ് അവർ കണ്ടെത്തിയ സൗന്ദര്യമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ മീരയെയും ശ്രീജുവിനെയും പിന്തുണയ്ക്കുന്നു.

More in Actress

Trending