Malayalam
ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം! പക്ഷെ കിട്ടിയത് 34 ലക്ഷം! എല്ലാം വെളിപ്പെടുത്തി കോൺഫിഡന്റ് ഗ്രൂപ്പ്
ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം! പക്ഷെ കിട്ടിയത് 34 ലക്ഷം! എല്ലാം വെളിപ്പെടുത്തി കോൺഫിഡന്റ് ഗ്രൂപ്പ്
Published on
ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയിയാണ് ജിന്റോ. ഇപ്പോഴിതാ ഷോ അവസാനിച്ചതിന് പിന്നാലെ വിജയിക്ക് ലഭിക്കുന്ന പ്രൈസ് മണിയും ജിന്റോയ്ക്ക് ലഭിച്ചിരിക്കുകയാണ്. കോൺഫിഡൻസ് ഗ്രൂപ്പ് നൽകുന്ന 50 ലക്ഷമാണ് ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം. ഇത്തവണ 5 ലക്ഷത്തിന്റെ മണി ബോക്സുമായി സായ് കൃഷ്ണ ഇറങ്ങിയതോടെ ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം രൂപയായിരുന്നു. എന്നാൽ 34 ലക്ഷമാണ് ജിന്റോയ്ക്ക് സമ്മാനത്തുകയായി കോൺഫിഡൻസ് ഗ്രൂപ്പ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ബാക്കി 15 ലക്ഷത്തോളം രൂപ ടാക്സിനത്തിൽ പോയതായി കോൺഫിഡൻസ് ഗ്രൂപ്പ് അറിയിച്ചു. മാത്രമല്ല കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിർമ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ എനിക്കൊരു മികച്ച റോളുണ്ടെന്നാണ് സമ്മാനത്തുക കൈപ്പറ്റിയ ശേഷം ജിന്റോ വ്യക്തമാക്കിയത്.
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ...
2024 സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ ഉള്ളതും സന്തോഷം നൽകുന്നതുമായ ഒരു വർഷമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പയിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൾ...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
മഞ്ജു വാര്യർക്ക് ശേഷം തിരിച്ച് വരവിൽ മികച്ച സ്വീകാര്യത ലഭിച്ച നടിയാണ് നവ്യ നായർ. രണ്ടാം വരവ് ഇപ്പോള്‍ നായികമാര്‍ക്കൊരു രാശിയാണെന്നാണ്...