Connect with us

കൊല്ലം സുധിയുടെ അവസാന ആഗ്രഹം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ നിലയ്ക്കുന്നു- വൈറൽ വീഡിയോ കാണാം

Malayalam

കൊല്ലം സുധിയുടെ അവസാന ആഗ്രഹം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ നിലയ്ക്കുന്നു- വൈറൽ വീഡിയോ കാണാം

കൊല്ലം സുധിയുടെ അവസാന ആഗ്രഹം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ നിലയ്ക്കുന്നു- വൈറൽ വീഡിയോ കാണാം

അപ്രതീക്ഷിതമായിരുന്നു മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വിയോ​ഗം, വാഹനാടപകടത്തിലാണ് സുധി മരിച്ചത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു സുധി വിട പറഞ്ഞത്. വീടു വയ്ക്കുക എന്നതായിരുന്നു സുധിയുടെ ഏറ്റവും വലിയ ആ​ഗ്രഹം. സുധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വീടു വയ്ക്കാനുള്ള സ്ഥലം സൗജന്യമായി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ നൽകിയിരുന്നു. ചങ്ങനാശ്ശേരിയിൽ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സുധിയുടെ കുടുംബത്തിന് ഇഷ്ടദാനമായി നൽകിയത്. അതെ സ്ഥലത്ത് കേരളഹോം ഡിസൈൻസ് ആണ് കൊല്ലം സുധിയ്ക്കായി വീടൊരുക്കുന്നത്. കല്ലിടൽ ചടങ്ങും കഴിഞ്ഞു. എന്നാലിപ്പോഴിതാ ആ വീട് പണി നിർത്തിവെക്കാൻ പോകുന്ന അവസ്ഥയാണ്. കാരണം എന്താന്നല്ലേ അതെ ആ വൈറലാകുന്ന വിഡിയോയിലേക്ക് പോകാം..

More in Malayalam

Trending

Recent

To Top