Connect with us

എന്റെ ജീവിതകാലം മുഴുവന്‍ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്. എല്ലാ തരത്തിലും എന്റെ മികച്ച പങ്കാളി! കിഷോര്‍ സത്യയുടെ കുറിപ്പ് വൈറൽ

Actor

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ ഉള്ളിൽ ഒരു സ്ഥാനം നേടിയെടുത്ത നടനാണ് കിഷോര്‍ സത്യ. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഭാര്യ പൂജയുടെ കൂടെയുള്ള ചില ചിത്രങ്ങളാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്ന വാചകങ്ങളാണ് ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്. . ‘എന്റെ ജീവിതകാലം മുഴുവന്‍ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത് നിന്നെ മാത്രമാണ്. എല്ലാ തരത്തിലും എന്റെ മികച്ച പങ്കാളിയായ നിനക്ക് വാര്‍ഷിക ആശംസകള്‍’, എന്നാണ് കിഷോര്‍ സത്യ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. 2007 ഡിസംബര്‍ ആറിനായിരുന്നു കിഷോര്‍ സത്യയും പൂജയും വിവാഹിതരാവുന്നത്. മുന്‍പ് ഭാര്യയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ കിഷോര്‍ സത്യ തുറന്ന് പറഞ്ഞിരുന്നു.

More in Actor

Trending